"എംഡി5" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 29:
 
==MD5 ഹാഷുകള്‍==
മുപ്പത്തിരണ്ട് അക്കങ്ങളുള്ള ഹെക്സാഡെസിമല്‍ സംഖ്യയായിട്ടാണ് 128-ബിറ്റ് MD5 ഹാഷ് വിലയെ സാധാരണയായി കാണിക്കാറുള്ളത്. താഴെ തന്നിരിക്കുന്ന ഉദാഹരണത്തില്‍ 60 ബൈറ്റുള്ള ഒരു യൂണീകോഡ് ഇന്‍പുട്ടും അതിന്റെ MD5 ഹാഷും തന്നിരിക്കുന്നുനല്‍കിയിരിക്കുന്നു:
 
MD5("ആര്‍ക്കും തിരുത്താവുന്ന സ്വതന്ത്ര വിജ്ഞാനകോശമാണ് വിക്കിപീഡിയ")
= 39f48629ea5b07304820467c63dfd088
 
അവലാന്‍ഷെ പ്രഭാവം (avalanche effect) നിമിത്തം നല്‍കിയിരിക്കുന്ന ഇന്‍പുട്ടില്‍ വരുന്ന ചെറിയ മാറ്റം പോലും പൂര്‍ണ്ണമായും വ്യത്യസ്തമായ ഹാഷ് വില ലഭിക്കുന്നതിന് കാരണമാകുന്നു. ഉദാഹരണത്തിന് മുകളിലെ ഉദാഹരണത്തിലെ സന്ദേശത്തിന്റെ അവസാനം ഒരു പൂര്‍ണ്ണ വിരാമ ചേര്‍ത്താല്‍ ലഭിക്കുന്നത്:
 
MD5("ആര്‍ക്കും തിരുത്താവുന്ന സ്വതന്ത്ര വിജ്ഞാനകോശമാണ് വിക്കിപീഡിയ.")
= 1f93c3fdc908981e588fc13823ebd0fc
 
പൂജ്യം നീളമുള്ള സന്ദേശത്തിന്റെ ഹാഷ്:
 
MD5("")
= d41d8cd98f00b204e9800998ecf8427e
 
==അവലംബം==
"https://ml.wikipedia.org/wiki/എംഡി5" എന്ന താളിൽനിന്ന് ശേഖരിച്ചത്