"സെല്യൂക്കിഡ് സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 72:
ഇന്നത്തെ ഇറാഖിലെ [[ബാഗ്ദാദ്|ബാഗ്ദാദിന്]] തെക്ക് [[ടൈഗ്രീസ് നദി|ടൈഗ്രീസ് നദിയുടെ]] പടിഞ്ഞാറൻ തീരത്തുള്ള സെല്യൂക്ക്യയും ഇന്നത്തെ സിറിയയിലെ അന്ത്യോക്ക്യയും ആണ് ഈ സാമ്രാജ്യത്തിന്റെ തലസ്ഥാനനഗരങ്ങൾ.
 
== സാമ്രാജ്യത്തിന്റെ ഉദയം ==
=== സെല്യൂക്കസ് ===
{{main|സെല്യൂക്കസ് നിക്കേറ്റർ}}
അലക്സാണ്ടറുടെ കീഴിലെ ഒരു സേനാനായകനായിരുന്ന സെല്യൂക്കസ്, അലക്സാണ്ടറുടെ മരണശേഷം, ബി.സി.ഇ. 321-ലെ [[ട്രിപാരഡൈസസ് വിഭജനം|ട്രിപാരഡൈസസ് വിഭജനപ്രകാരം]] [[ബാബിലോൺ|ബാബിലോണിന്റെ]] സത്രപ് ആയി സെല്യൂക്കസ് നിയമിതനായി. തുടർന്ന് ഏഷ്യാമൈനറിലെ സത്രപ് ആയിരുന്ന [[ആന്റിഗണസ്|ആന്റിഗണസിന്റെ]] ഭീഷണി മൂലം സെല്യൂക്കസിന് ഈജിപ്തിലേക്ക് പലായനം ചെയ്യേണ്ടി വന്നെങ്കിലും ബി.സി.ഇ. 312-ൽ ഈജിപ്തിലെ ടോളമിയുടെ സഹായത്തോടെ ബാബിലോണിൽ തിരിച്ചെത്തി അധികാരം സ്ഥാപിച്ചു. തുടർന്ന് പേർഷ്യ, മീഡിയ തുടങ്ങിയ സത്രപികളെല്ലാം പിടിച്ചെടുത്ത് സാമ്രാജ്യത്തിന് അടിത്തറ പാകി.
തുടര്‍ന്ന് തന്നെ തന്റെ മാസിഡോണിയന്‍ പ്രതിയോഗികളെ തോല്പ്പിച്ച് സെല്യൂക്കസ്, ഇറാനിയന്‍ പീഠഭൂമിയിലും അധികാരമുറപ്പിച്ചു. പൗരസ്ത്യദേശത്ത് സെല്യൂക്കസ് തന്റെ അധികാരം പിടീമുറൂക്കുന്നതിനിടയില്‍ ഈജിപ്തിലെ ടോളമസും, അനറ്റോളീയയിലെ ആന്റിഗണസും പടിഞ്ഞാറു നിന്ന് ഭീഷണീയുയര്‍ത്തിയതിനഅല്‍ഭീഷണീയുയര്‍ത്തിയതിനാല്‍ സെല്യൂക്കസിന്‌ പടീഞ്ഞാറോട്ട് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതായി വന്നു. അതുകൊണ്ട് ഇന്ത്യയിലെ [[ചന്ദ്രഗുപ്തമൗര്യൻ|ചന്ദ്രഗുപ്തമൗര്യനുമായി]] ഒരു ഉടമ്പടിയില്‍ ഏര്‍പ്പെടേണ്ടി വന്നു.
 
ബി.സി.ഇ. 303-ലെ ഈ സന്ധിയനുസരിച്ച് 500 ആനകള്‍ക്ക് പകരമായി [[ഗാന്ധാരം]], [[പാരോപനിസഡെ]] (ഇന്നത്തെ കാബൂള്‍ മേഖല), [[അറാകോസിയ]] (ഇന്നത്തെ [[കന്ദഹാര്‍]] മേഖല), [[ഗെദ്രോസിയ]] എന്നീ പ്രദേശങ്ങള്‍ ( [[ഏറിയ|ഏറിയയും]] - ഇന്നത്തെ ഹെറാത്ത് പ്രദേശം - ഈ പട്ടികയില്‍ ഉള്‍പ്പെടുന്നതായും പറയപ്പെടുന്നു.) ചന്ദ്രഗുപ്തന്‌ അടിയറ വെക്കെണ്ടിവന്നു<ref name=afghans8>{{cite book |last=Voglesang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 8 - The Greeks|pages=124-129|url=}}</ref>‌.
"https://ml.wikipedia.org/wiki/സെല്യൂക്കിഡ്_സാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്