"സെല്യൂക്കിഡ് സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 74:
== സെല്യൂക്കസ് ==
{{main|സെല്യൂക്കസ് നിക്കേറ്റർ}}
അലക്സാണ്ടറുടെ കീഴിലെ ഒരു സേനാനായകനായിരുന്ന സെല്യൂക്കസ്, അലക്സാണ്ടറുടെ മരണശേഷം, ബി.സി.ഇ.
തുടര്‍ന്ന് തന്നെ തന്റെ മാസിഡോണിയന്‍ പ്രതിയോഗികളെ തോല്‍പ്പിച്ച് സെല്യൂക്കസ്, ഇറാനിയന്‍ പീഠഭൂമിയിലും അധികാരമുറപ്പിച്ചു. പൗരസ്ത്യദേശത്ത് സെല്യൂക്കസ് തന്റെ അധികാരം പിടീമുറൂക്കുന്നതിനിടയില്‍ ഈജിപ്തിലെ ടോളമസും, അനറ്റോളീയയിലെ ആന്റിഗണസും പടിഞ്ഞാറു നിന്ന് ഭീഷണീയുയര്ത്തിയതിനഅല് സെല്യൂക്കസിന് പടീഞ്ഞാറോട്ട് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതായി വന്നു. അതുകൊണ്ട് ഇന്ത്യയിലെ [[ചന്ദ്രഗുപ്തമൗര്യൻ|ചന്ദ്രഗുപ്തമൗര്യനുമായി]] ഒരു ഉടമ്പടിയില്‍ ഏര്‍പ്പെടേണ്ടി വന്നു.
ബി.സി.ഇ. 303-ലെ ഈ സന്ധിയനുസരിച്ച് 500 ആനകള്‍ക്ക് പകരമായി [[ഗാന്ധാരം]], [[പാരോപനിസഡെ]] (ഇന്നത്തെ കാബൂള്‍ മേഖല), [[അറാകോസിയ]] (ഇന്നത്തെ [[കന്ദഹാര്‍]] മേഖല), [[ഗെദ്രോസിയ]] എന്നീ പ്രദേശങ്ങള്‍ ( [[ഏറിയ|ഏറിയയും]] - ഇന്നത്തെ ഹെറാത്ത് പ്രദേശം - ഈ പട്ടികയില്‍ ഉള്‍പ്പെടുന്നതായും പറയപ്പെടുന്നു.) ചന്ദ്രഗുപ്തന് അടിയറ വെക്കെണ്ടിവന്നു<ref name=afghans8>{{cite book |last=Voglesang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 8 - The Greeks|pages=124|url=}}</ref>.
== അവലംബം ==
{{reflist}}
|