"വിക്കിപീഡിയ:വർഗ്ഗീകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 16:
==വര്‍ഗ്ഗ വ്യവസ്ഥ==
വിക്കിപീഡിയിലെ വര്‍ഗ്ഗങ്ങളെല്ലാം ചേര്‍ന്ന് പരസ്പരം വ്യാപിച്ചു കിടക്കുന്ന വൃക്ഷങ്ങളിലായി വ്യത്യസ്ഥതലങ്ങളിലായി ക്രമീകരിക്കപ്പെട്ട നിലയിലുള്ള ഒരു ഘടന രൂപം കൊള്ളുന്നു. ഉപവര്‍ഗ്ഗങ്ങള്‍ക്ക് ഒന്നില്‍കൂടുതല്‍ മാതൃവര്‍ഗ്ഗങ്ങള്‍ ആവാമെന്നതിനാല്‍ വിക്കിയിലെ വര്‍ഗ്ഗങ്ങളെല്ലാം ചേര്‍ന്ന് ഒരു വൃക്ഷം മാത്രമല്ല രൂപം കൊള്ളുക, പരസ്പരം വ്യാപിച്ചുകിടക്കുന്ന വൃക്ഷങ്ങളായാണ് അവ നിലകൊള്ളുക.
 
അടിസ്ഥാനപരമായ രണ്ട് തരത്തിലുള്ള വര്‍ഗ്ഗങ്ങളാണുണ്ടാവുക:
*വിഷയ വര്‍ഗ്ഗങ്ങള്‍ - ഇവ ഒരു പ്രതേക വിഷയത്തിലുള്ള ലേഖങ്ങളെ ഉള്‍ക്കൊള്ളുന്നു; ഉദാഹരണത്തിന് [[:വര്‍ഗ്ഗം:സംഗീതം]] എന്ന വര്‍ഗ്ഗത്തില്‍ സം‌ഗീതവുമായി ബന്ധപ്പെട്ട ലേഖനങ്ങളാണുണ്ടാവുക.
*പട്ടിക വര്‍ഗ്ഗങ്ങള്‍ - ഇവ ഒരു പ്രതേക ഗണത്തില്‍പ്പെട്ട വിഷയങ്ങളുമായി ബന്ധമുള്ള ലേഖങ്ങള്‍ ഉള്‍ക്കൊള്ളുന്നു; ഉദാരണത്തിന് [[:വര്‍ഗ്ഗം:സംഗീതജ്ഞര്‍]] എന്നതില്‍ സംഗീതജ്ഞരെപ്പറ്റിയുള്ള ലേഖങ്ങള്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
 
 
{{Wikipedia policies and guidelines}}
"https://ml.wikipedia.org/wiki/വിക്കിപീഡിയ:വർഗ്ഗീകരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്