"സെനർ ഡയോഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
+
വരി 8:
 
ഒരു സാധാരണ ഡയോഡിനെ റിവേഴ്സ് ബയസിംഗ് ചെയ്യുമ്പോള്‍, അതിന്റെ റിവേഴ്സ് വോള്‍ട്ടേജ് റിവേഴ്സ് ബ്രേക്ക്ഡൌണ്‍ വോള്‍ട്ടേജിനെക്കാള്‍ കൂടിയാല്‍ ഡയോഡ് ഉപയോഗശുന്യമായിപ്പോകുന്നു. എന്നാല്‍ റിവേഴ്സ് ബ്രേക്ക്ഡൌണ്‍ കഴിഞ്ഞാലും അതിന്റെ വോള്‍ട്ടേജ് സ്ഥിരമാക്കി നിര്‍ത്താന്‍ കഴിവുള്ളവയാണ് സെനര്‍ ഡയോഡുകള്‍.
 
സെനർ ഡയോഡുകളുടെ പ്രധാന ഉപയോഗം വോൾട്ടേജ് റെഗുലേറ്ററുകളിലാണ്.
 
{{electronics-stub}}
 
[[ar:ثنائي زنر]]
"https://ml.wikipedia.org/wiki/സെനർ_ഡയോഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്