"വിക്കിപീഡിയ:വർഗ്ഗീകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: വിക്കിപീഡിയ സോഫ്റ്റ്‌വെയറിന്റെ ഒരു പ്രതേകതയാണ് വര്‍ഗ്ഗീകര...
 
വിക്കിപീഡിയ അല്ല വിക്കി
വരി 1:
വിക്കിപീഡിയവിക്കി സോഫ്റ്റ്‌വെയറിന്റെ ഒരു പ്രതേകതയാണ് വര്‍ഗ്ഗീകരണം, ലേഖനങ്ങള്‍ വര്‍ഗ്ഗങ്ങളില്‍ ചേര്‍ക്കാന്‍ സാധിക്കുന്നതാണ് ഇതുവഴി വായനക്കാര്‍ക്ക് വിഷയസംബന്ധമായ ലേഖനങ്ങള്‍ എളുപ്പത്തില്‍ കണ്ടുപിടിക്കുവാന്‍ കഴിയുന്നു. വര്‍ഗ്ഗങ്ങള്‍ മറ്റ് വര്‍ഗ്ഗങ്ങളുടെ ഉപവര്‍ഗ്ഗങ്ങളായി ചേര്‍ക്കാനും സാധിക്കുനതാണ്, ഇത് ഇത് ബന്ധപ്പെട്ട വിഷയങ്ങളടെ വൃക്ഷരൂപം ഉണ്ടാകുന്നതിനും അവയിലൂടെ സുഗമമായ സഞ്ചാരം സാധ്യമാക്കുകയും ചെയ്യുന്നു. അതുവഴി വായനക്കാരന് ഒരു വിഷയത്തിലെ ലേഖങ്ങള്‍ നിലനില്‍ക്കുന്നുണ്ടോ എന്നോ അവയുടെ തലക്കെട്ട് എന്താണെന്നോ അറിയാതെയും അവ കണ്ടെത്തുന്നതിന് സഹായിക്കുന്നു.
 
[[en:Wikipedia:Categorization]]
"https://ml.wikipedia.org/wiki/വിക്കിപീഡിയ:വർഗ്ഗീകരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്