"ഡയോഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4:
ഒരു ദിശയില്‍ മാത്രം വൈദ്യുതി കടത്തി വിടുന്ന ഉപകരണമാണ്‌ '''ഡയോഡ്'''. ഇക്കാലത്ത് [[അര്‍ദ്ധചാലകം|അര്‍ദ്ധചാലകങ്ങള്‍]] (സെമികണ്ടക്ട്രര്‍) ഉപയോഗിച്ചാണ്‌ ഡയോഡുകള്‍ നിര്‍മ്മിക്കുന്നതെങ്കില്‍, അര്‍ദ്ധചാലക ഉപകരണങ്ങളുടെ ആവിര്‍ഭാവത്തിനു മുന്‍പ് [[തെര്‍മയോണിക്]] ഡയോഡുകളാണ്‌ ഉപയോഗിച്ചിരുന്നത്.
സാധാരണയായി [[സിലിക്കണ്‍]] അല്ലെങ്കില്‍ [[ജര്‍മ്മേനിയം]] അര്‍ദ്ധചാലകമാണ് ഡയോഡ് നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്നത്. ഒരു അര്‍ദ്ധചാലകത്തിന്‍റെ ഒരു വശത്തു ദാതാവ്(ഡോണര്‍) ആറ്റം കൊണ്ടും മറു വശത്തു സ്വീകര്‍ത്താവ് (അക്സപ്റ്റര്‍) കൊണ്ടും ഡോപ്പ് ചെയ്തുമാണ് ഡയോഡ് നിര്‍മ്മിക്കുന്നത്.അക്സപ്റ്റര്‍ കൊണ്ടു ഡോപ്പു ചെയ്ത ഭാഗത്തെ '''P''' ടൈപ്പ് അര്‍ദ്ധചാലകം എന്നും ഡോണര്‍ കൊണ്ടു ഡോപ്പു ചെയ്ത ഭാഗത്തെ '''N''' ടൈപ്പ് അര്‍ദ്ധചാലകം എന്നും പറയുന്നു. '''P''' ടൈപ്പ് അര്‍ദ്ധചാലകത്തില്‍ സുഷിരങ്ങള്‍ ('''Holes''', പോസിറ്റീവ് ചാര്‍ജ്ജാണ് ഇവയ്ക്ക്) ആണ് വൈദ്യുതി ചാലനം നടത്തുന്നത്, '''N''' ടൈപ്പില്‍ ഇലക്ട്രോണുകളും ('''Electrons''', നെഗറ്റീവ് ചാര്‍ജ്ജാണ് ഇവയ്ക്ക്).
[[Image:Diode 3D and ckt.png|thumb|250px|ചിഹ്നത്തിന്റെ രൂപത്തിലുള്ള ഡയോഡ് പാക്കേജുകള്‍]]
 
==ഡോപ്പിങ് ==
Line 65 ⟶ 66:
| [[സിലിക്കണ്‍ കണ്‍ട്രോള്‍ഡ് റക്ടിഫയര്‍]]
{{float_end|caption=വിവിധ ഡയോഡുകളുടെ ചിഹ്നങ്ങള്‍}}
[[Image:Diode 3D and ckt.png|thumb|250px|Figure 7: Typical diode packages in same alignment as diode symbol. Thin bar depicts the [[cathode]].]]
[[Image:Diodes.jpg|thumb|പലതരം ഡയോഡുകള്‍ (സ്കെയില്‍ സെന്റീമീറ്ററില്‍)]]
 
"https://ml.wikipedia.org/wiki/ഡയോഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്