"അയോണോസ്ഫിയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: ar, bg, bs, ca, cs, da, de, el, eo, es, fa, fi, fr, gl, he, hr, id, it, ja, ko, lt, lv, mk, nl, nn, pl, pt, ru, sk, sl, sr, sv, th, tr, uk, vi, wo, zh
(ചെ.) പ്രെറ്റി യൂ.ആര്‍.എല്‍. ചേര്‍ക്കുന്നു: Ionosphere
വരി 1:
{{Prettyurl|Ionosphere}}
[[ഭൗമാന്തരീക്ഷം|ഭൗമാന്തരീക്ഷത്തിന്റെ]] ഏറ്റവും മുകളിലുള്ള പാളിയാണ് '''അയോണോസ്ഫിയര്‍'''.ഈ ഭാഗത്തിന് [[വൈദ്യുതചാലകത]] (electrical conducticity) ഉണ്ട്. സൂര്യനില്‍നിന്നുള്ള ശക്തമായ അള്‍ട്രാവയലറ്റ്, എക്സ്-റേ വികിരണങ്ങള്‍ മൂലം ഇവിടെയുള്ള തന്മാത്രകള്‍ക്ക് [[അയോണീകരണം]] (ionisation) ഉണ്ടാകുന്നതു മൂലമാണ് അയോണോസ്ഫിയറിന് ഈ സ്വഭാവമുണ്ടാകുന്നത്. അന്തരീക്ഷ വൈദ്യുതി ഉണ്ടാക്കുന്നതില്‍ ഈ ഭാഗത്തിന് ശക്തമായ സ്വാധീനമുണ്ട്. വിദൂരസ്ഥലങ്ങളിലേക്കുള്ള [[റേഡിയോ പ്രക്ഷേപണം]] സാധ്യമാക്കുന്നതില്‍ അയോണോസ്ഫിയര്‍ വളരെ പ്രധാനമായ ഒരു പങ്കു വഹിക്കുന്നു.
 
"https://ml.wikipedia.org/wiki/അയോണോസ്ഫിയർ" എന്ന താളിൽനിന്ന് ശേഖരിച്ചത്