1,619
തിരുത്തലുകൾ
(ചെ.) (യന്ത്രം ചേര്‍ക്കുന്നു: af:Oligoseen) |
(ചെ.) (യന്ത്രം: ശൈലീവല്‍ക്കരിക്കുന്നു) |
||
വടക്കേ അമേരിക്കയില്‍ ഒലിഗോസീനിന്റെ തുടക്കത്തിനും മുമ്പുതന്നെ നരവാനരഗണം അസ്തമിതമായിരുന്നു എന്ന അനുമാനത്തിന് അടുത്തകാലത്ത് ടെക്സാസിലെ ഒലിഗോസീന്‍ സ്തരങ്ങളില്‍ നിന്ന് ഒരു തലയോട് കണ്ടെടുത്തതോടെ ആധാരമില്ലാതായിട്ടുണ്ട്.
ഒലിഗോസീന്‍ യുഗത്തില്‍ കടവാതിലുകള്‍ ധാരാളം ഉണ്ടായിരുന്നു; ഗുഹകളില്‍ വസിച്ചിരുന്ന ഇവയുടെ വിസര്‍ജ്യങ്ങള്‍ കുന്നുകൂടി കനത്ത ഫോസ്ഫേറ്റ് നിക്ഷേപങ്ങളായിത്തീനദിയാവസാദങ്ങള് പുറ്റുകളും ധാരാളമായുള്ക്കൊണ്ടുകാണുന്നു. ഇന്നു കാണപ്പെടുന്ന പക്ഷികളില്‍ പത്തു ജീനസുകള്‍ ഒലിഗോസീനിലും ഉണ്ണ്ടായിരുന്നു. ബാള്‍ട്ടിക് മേഖലയില്‍ നിന്നു ലഭിച്ചിട്ടുള്ള ആംബറു (Amber)കളില്‍ ശലഭം, തേനീച്ച്, ഉറുമ്പ്, ചിലന്തി, തേള്, തേരട്ട തുടങ്ങിയവയുടെ ജീവാശ്മങ്ങള്‍ സംമരക്ഷിതമായിക്കാണുന്നു. പാന്ഗോലിന്, റോക്ക്റാബിറ്റ് എന്നീ ജീവികളും ഒലിഗോസീനില്‍ ഉണ്ടായവയാണ്. സഞ്ചിമൃങ്ങളി (Marsupial) ലെ പ്രാകൃതവര്ഗളുടെ ജീവാശ്മങ്ങള്‍
പ്രാക്കാലത്തെ പത്രഭോജി (Browser), കീടഭോജി (insectivore) എന്നിവയില്‍ നിന്നു പരിണാമദശകള്‍ കടന്ന് ഒലിഗോസീനില്‍ ഉരുത്തിരിഞ്ഞവയാണ് ഇപ്പോഴത്തെ തൃണഭോജികളും മാംസഭോജികളും.[[ചിത്രം:Common brown robberfly with prey.jpg|thumb|A [[Asilidae|robber fly]] eating a [[hoverfly]].]] കുതിരവര്‍ഗത്തിന്റെ പൂര്‍വികരായ ഇയോഹിപ്പസ്, മീസോഹിപ്പസ്, പാരാഹിപ്പസ് എന്നിവ യഥാക്രമം ഇയോസീന്‍, ഒലിഗോസീന്‍, മയോസിന്‍ എന്നീ യുഗങ്ങളെ പ്രതിനിധീകരിക്കുന്നു. ഇവയില്‍ ഇയോഹിപ്പസിന് 4 കുളമ്പുണ്ടായിരുന്നത് മിസോഹിപ്പസിന് 3 ആയി കുറഞ്ഞു. പാരാഹിപ്പസിന്റെ ദന്തനിരകള്‍ക്കുണ്ടായ പരിഷ്കാരം പത്രഭോജിയില്‍ നിന്നു തൃണഭോജിയിലേക്കുള്ള പരിണാമത്തെ സൂചിപ്പിക്കുന്നു.
|