"ടെസ്റ്റ് ക്രിക്കറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
യന്ത്രം: ശൈലീവല്‍ക്കരിക്കുന്നു
(ചെ.) (Robot: Cosmetic changes)
(ചെ.) (യന്ത്രം: ശൈലീവല്‍ക്കരിക്കുന്നു)
 
 
ക്രിക്കറ്റിന്റെ ജന്മദേശം ഇംഗ്ലണ്ടാണ്‌. പരീക്ഷ എന്ന അര്‍ഥം വരുന്ന ഇംഗ്ലീഷ് പദമായ ടെസ്റ്റ് എന്ന പദം ഇതിന് ഉപയോഗിക്കാന്‍ കാരണം ഇത് കളിക്കുന്ന രണ്ട് പക്ഷങ്ങളുടേയും യഥാര്‍ഥ കഴിവുകളെ പരീക്ഷിക്കുന്ന ഒരു കളിയെന്ന അര്‍ഥത്തിലാണ്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യത്തെ ടെസ്റ്റ് മത്സരം കളിച്ചത് 15 മാര്‍ച്ച് 1877 ല്‍ ഇംഗ്ലണ്ടും ആസ്ത്രേലിയയുംഓസ്ട്രേലിയയും തമ്മില്‍ [[Melbourne Cricket Ground|മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൌണ്ടില്‍]] ആണെന്ന് കണക്കാക്കപ്പെടുന്നു. ഇതില്‍ ആദ്യത്തെ കളി ആസ്ത്രേലിയഓസ്ട്രേലിയ 45 റണ്‍സിന് വിജയിക്കുകയും രണ്ടാമത്തെ കളിയില്‍ ഇംഗ്ലണ്ഡ് 4 വിക്കറ്റിന് ജയിക്കുകയും ചെയ്തു. അങ്ങിനെ ഈ പരമ്പര സമനിലയിലാവുകയായിരുന്നു.<ref>[http://www.334notout.com/ashes/reports/report1.htm Ashes report]</ref>
 
== ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്ന ടീമുകള്‍ ==
! Order || ടെസ്റ്റ് ടീം || ആദ്യത്തെ ടെസ്റ്റ് മാച്ച് || കുറിപ്പുകള്‍
|-
| rowspan=2 | 1 || {{flagicon|Australia}} [[Australia national cricket team|ആസ്ത്രേലിയഓസ്ട്രേലിയ]]
| rowspan=2 | 15 മാര്‍ച്ച് 1877
|-
1,619

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/449487" എന്ന താളിൽനിന്ന് ശേഖരിച്ചത്