"ആദിവാസി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
(ചെ.) പ്രെറ്റി യൂ.ആര്‍.എല്‍. ചേര്‍ക്കുന്നു: Indigenous peoples
വരി 1:
{{Prettyurl|Indigenous peoples}}
വംശീയമായ സവിശേഷതകളും ആചാരാനുഷ്ഠാനങ്ങളും പുലര്‍ത്തുന്ന മനുഷ്യനാണ്‌ '''ആദിവാസി'''. ലോകത്തിന്റെ മിക്കവാറും എല്ലാ പ്രദേശങ്ങളിലും ആദിവാസികള്‍ വസിക്കുന്നു. [[ആഫ്രിക്ക|ആഫ്രിക്കയിലാണ്‌]] ഏറ്റവും കൂടുതല്‍ ആദിവാസികള്‍ ഉള്ളത്. [[ഭാരതം|ഭാരതത്തില്‍]] ആദിവാസികള്‍ക്കുള്ള നിര്‍വ്വചനം- വനപ്രദേശങ്ങളിലോ മലമ്പ്രദേശങ്ങളിലോ താമസിക്കുന്നവരും വികസനപരമായി പിന്നാക്കം നില്‍ക്കുന്നവരുമായ ജനവിഭാഗങ്ങള്‍ എന്നാണ്‌. പീപ്പിള്‍ ഓഫ് ഇന്‍ഡ്യാ പ്രോജക്റ്റ് എന്ന നരവംശ ശാസ്ത്ര സര്‍വ്വേയില്‍ ഭാരതത്തില്‍ 461 ആദിവാസി വിഭാഗങ്ങള്‍ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. അവയില്‍തന്നെ 174 എണ്ണം ഉപവിഭാഗങ്ങളാണ്‌. ഭാരതത്തിലെ 2001 ലെ കാനേഷുമാരി അനുസരിച്ച് ജനസംഖ്യയുടെ 8.1% ആദിവാസി വിഭാഗങ്ങള്‍ ആണ്‌. ഏറ്റവും കൂടുതല്‍ ആദിവാസികള്‍ ഉള്ളത് [[മധ്യപ്രദേശ്|മധ്യപ്രദേശിലും‌]], രണ്ടാം സ്ഥാനം [[മഹാരാഷ്ട്ര|മഹാരാഷ്ട്രക്കുമാണ്‌]]‌<ref name="ref1">[[മാതൃഭൂമി]] തൊഴില്‍ വാര്‍ത്തയുടെ ഹരിശ്രീ സപ്ലിമെന്റ്. 2006 ജൂലയ് , താള്‍ 16 &17.</ref> .
 
"https://ml.wikipedia.org/wiki/ആദിവാസി" എന്ന താളിൽനിന്ന് ശേഖരിച്ചത്