വരി 6:
===പ്രത്യേക പ്രവര്‍ത്തനങ്ങള്‍===
====പ്രെറ്റി യൂ.ആര്‍.എല്‍. ചേര്‍ക്കല്‍====
പ്രെറ്റിയൂആര്‍എല്‍ ഫലകം ഇല്ലാത്ത ലേഖനങ്ങളില്‍ അവ ചേര്‍ക്കാന്‍ add_prettyurl.py എന്ന യന്ത്രം തയ്യാറാക്കിയിരിക്കുന്നു. താളില്‍ നല്‍കിയിരിക്കുന്ന ഇംഗ്ലീഷ് ഇന്റെര്‍വിക്കി കണ്ണിയിലെ പേര് ഇതിനു വേണ്ടി ഉപയോഗിക്കപ്പെടും { a-b, A-B, സ്പേസ് ക്യാരക്റ്റര്‍, കോമാ ക്യാരക്റ്റര്‍, ഡോട്ട് ക്യാരക്റ്റര്‍, '-' , '(', ')' } എന്നീ ചിഹ്നങ്ങള്‍ അടങ്ങിയ ഇന്റര്‍വിക്കി നാമങ്ങള്‍ മാത്രമേ പരിഗണിക്കുകയുള്ളൂ. പ്രെറ്റി യൂ.ആര്‍.എല്ലില്‍ ചേര്‍ത്ത കണ്ണിയില്‍ നിന്നും താളിലേക്ക് തിരിച്ചുവിടല്‍ ഇല്ലെങ്കില്‍ അതു സൃഷ്ടിക്കുകയും ചെയ്യും, പ്രെറ്റി യൂ.ആര്‍-എല്ലില്‍ ചേര്‍ത്ത തലക്കെട്ടോടു കൂടി നിലവില്‍ തിരിച്ചുവിടലല്ലാത്ത താള്‍ ഉണ്ടെങ്കില്‍ അത് സൂചിപ്പിക്കുകയും ചെയ്യും. പ്രെറ്റിയൂആര്‍എല്‍ യാന്ത്രികമായി ചേര്‍ക്കുന്ന യന്ത്രപ്രവര്‍ത്തനത്തിന്റെ ഉദാഹരണങ്ങള്‍ കാണുക [http://ml.wikipedia.org/w/index.php?title=%E0%B4%AA%E0%B5%80%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%B0%E0%B5%8D%E2%80%8D_%E0%B4%AA%E0%B5%8B%E0%B4%B3%E0%B5%8D%E2%80%8D_%E0%B4%B1%E0%B5%82%E0%B4%AC%E0%B4%A8%E0%B5%8D%E2%80%8D%E0%B4%B8%E0%B5%8D&diff=prev&oldid=446054 1], [http://ml.wikipedia.org/w/index.php?title=%E0%B4%85%E0%B4%A3%E0%B5%81%E0%B4%B5%E0%B4%BF%E0%B4%98%E0%B4%9F%E0%B4%A8%E0%B4%82&diff=prev&oldid=446100 2], [http://ml.wikipedia.org/w/index.php?title=%E0%B4%AD%E0%B4%BE%E0%B4%B0%E0%B4%82&diff=prev&oldid=446102 3]. പ്രശ്നങ്ങള്‍ വല്ലതും കണ്ണില്‍പ്പെടുകയാണെങ്കില്‍ ദയവായി സൂചിപ്പിക്കുക.
 
====യുണീകോഡ് 5.1 അനുസരിച്ച് ചെയ്യേണ്ട കാര്യങ്ങള്‍====
"https://ml.wikipedia.org/wiki/ഉപയോക്താവ്:UltraBot" എന്ന താളിൽനിന്ന് ശേഖരിച്ചത്