"അഡോബി ഫോട്ടോഷോപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 27:
 
==ചരിത്രം==
തോമസ് നോല്‍ (Thomas knoll), ജോണ്‍ നോല്‍നോല് ‍(John knoll) എന്നീ സഹോദരന്മാര്‍ അവരുടെ പിതാവായ ഗ്ലെന്‍ നൊലിനൊലിന്റെ ( Glenn Knoll)ന്റെ 64കെ.ബി. മാക് കമ്പ്യൂറ്റെറില്‍ നടത്തിയ ശ്രമങ്ങളാണു ഇന്നത്തെ ഫോട്ടോഷോപ്പിന്റെ തുടക്കം.ജോണിന്റെ ഫോട്ടോ എഡിറ്റിങ്ങിലുള്ള കഴിവും പ്രൊഗ്രാമിങ്ങ് രംഗത്തുള്ള തോമസിന്റെ കഴിവും ഏകീകരിച്ചു 1987 ല്‍ ഗ്രെയ്സ്കെയില്‍ ചിത്രങ്ങള്‍ ശരിയായി പ്രദര്‍ശിപ്പിക്കാനുള്ള സബ് റൂട്ടിന്‍ എഴുതിയുണ്ടാക്കി.കൂടുതല്‍ സബ് റൂട്ടിനുകള്‍ എഴുതി "ഡിസ്പ്ലേ" (display) എന്ന പേരില്‍ ആദ്യ രൂപം ഉണ്ടാക്കി.
 
1988ല്‍ ഇമേജ് പ്രൊ(Imagepro) എന്ന പേരില്‍ ആപ്ലിക്കേഷന്‍ ഉണ്ടാക്കി.
വരി 33:
എന്നാല്‍ അന്നത്തെ പല സ്ഥാപനങ്ങളും പുതിയ സോഫ്റ്റ്വെയറിനെ പിന്തുണച്ചില്ല.
 
അവസാനം ബാര്‍നി സ്കാന്‍(BarneyScan) എന്ന കംബനികമ്പനി അവരുടെ സ്കാനറിനൊപ്പം താല്‍ക്കാലികമായി നല്‍കാന്‍ തീരുമാനിച്ചു.അതും വെറും 200 കോപ്പി മാത്രം!മാത്രമായിരുന്നു.
 
1988 സെപ്റ്റംബറില്‍ ജോണ്‍, അഡോബിന്റെ ക്രിയെറ്റിവ് സംഘത്തിന്റെ മുമ്പില്‍ തന്റെ സോഫ്റ്റ്വെയര്‍ പ്രദര്‍ശിപ്പിചു.തുടര്‍ന്നു നോല്‍ സഹോദരന്മാര്‍ അഡോബുമായി ഉടംബടിയിലെത്തി.
പത്തു മാസങ്ങള്‍ക്കു ശേഷം 1990 ഫെബ്രുവരിയില്‍ ഫോട്ടോഷോപ്പ് 1.0 വിപണിയിലെത്തി.
 
 
 
 
1988 സെപ്റ്റംബറില്‍ ജോണ്‍, അഡോബിന്റെ ക്രിയെറ്റിവ്ക്രിയേറ്റീവ് സംഘത്തിന്റെ മുമ്പില്‍ തന്റെ സോഫ്റ്റ്വെയര്‍ പ്രദര്‍ശിപ്പിചു.തുടര്‍ന്നു നോല്‍ സഹോദരന്മാര്‍ അഡോബുമായിഅഡോബിയുമയി ഉടംബടിയിലെത്തിഉടമ്പടിയിലെത്തി.പത്തു മാസങ്ങള്‍ക്കു ശേഷം 1990 ഫെബ്രുവരിയില്‍ ഫോട്ടോഷോപ്പ് 1.0 വിപണിയിലെത്തി.
 
{{software-stub}}
"https://ml.wikipedia.org/wiki/അഡോബി_ഫോട്ടോഷോപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്