"ഉപഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{ആധികാരികത}}
ഒരു ഭാഷയുടെ പ്രാദേശികഭേദത്തെയാണ്‌ ഉപഭാഷ അല്ലെങ്കിൽ ഭാഷാഭേദം എന്നു പറയുന്നത്. [[ദേശം]], [[മതം]], [[ജാതി]], [[വംശം]] എന്നിവയുടെ അടിസ്ഥാനത്തില്‍ ഭാഷയിലുണ്ടാകുന്ന പദപരവും ഉച്ചാരണപരവുമായ വ്യത്യസ്തതകളാണ് ഉപഭാഷയുടെഉപഭാഷകളുടെ ഉല്പത്തിക്ക് കാരണം. [[തിരുവനന്തപുരം]], [[കോട്ടയം]], [[വള്ളുവനാട്]], [[കോഴിക്കോട്]], [[കണ്ണൂര്‍ ]]എന്നിവിടങ്ങളിലെ മലയാള ഭാഷാ രീതികള്‍ഭാഷാരീതികള്‍ ഇതിനുദാഹരണങ്ങളാണ്‌, തമിഴ് ഭാഷയുടെ ഒരു ദേശ്യഭേദമായ മലനാട്ടു തമിഴ് പരിണമിച്ചാണ്‌ [[മലയാളഭാഷ ]]ഉണ്ടായതെന്ന് കരുതപ്പെടുന്നു{{അവലംബം}}.
 
 
ഉപഭാഷ / ഭാഷാഭേദം
 
 
ഒരു ഭാഷയുടെ പ്രാദേശികഭേദടത്തെയാണ്‌ ഉപഭാഷ എന്നു പറയുന്നത്. [[ദേശം]], [[മതം]], [[ജാതി]], [[വംശം]] എന്നിവയുടെ അടിസ്ഥാനത്തില്‍ ഭാഷയിലുണ്ടാകുന്ന
പദപരവും ഉച്ചാരണപരവുമായ വ്യത്യസ്തതകളാണ് ഉപഭാഷയുടെ ഉല്പത്തിക്ക് കാരണം. [[തിരുവനന്തപുരം]], [[കോട്ടയം]], [[വള്ളുവനാട്]], [[കോഴിക്കോട്]], [[കണ്ണൂര്‍ ]]എന്നിവിടങ്ങളിലെ മലയാള ഭാഷാ രീതികള്‍ ഇതിനുദാഹരണങ്ങളാണ്‌, തമിഴ് ഭാഷയുടെ ഒരു ദേശ്യഭേദമായ മലനാട്ടു തമിഴ് പരിണമിച്ചാണ്‌ [[മലയാളഭാഷ ]]ഉണ്ടായതെന്ന് കരുതപ്പെടുന്നു.
"https://ml.wikipedia.org/wiki/ഉപഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്