"ഓർക്കട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: മാസങ്ങളുടെ നാമങ്ങള്‍ ശൈലീവല്‍ക്കരിക്കുന്നു
വരി 19:
}}
 
[[ഗൂഗിള്‍|ഗൂഗ്ളിന്റെ]] സോഷ്യല്‍ നെറ്റ്വര്‍ക്കിങ് വെബ്സൈറ്റ് ആണ്‌ '''ഓര്‍ക്കട്ട്'''. ഇന്ത്യയിലും,കേരളത്തിലും ചുരുങ്ങിയ കാലംകൊണ്ട് വലിയ പ്രചാരം നേടി. ഈ സൈറ്റ് വികസിപ്പിച്ചത് ഗൂഗിളിലെ ഒരു ഉദ്യോഗസ്ഥനായ ഓര്‍ക്കുട് ബുയുക്കൊട്ടനാണ് . ഓര്‍ക്കട്ട് എന്ന പേര് വരാന്‍ കാരണം ഇതാണ്. ഈ സേവനം ആരംഭിക്കുന്നത് 2004 ജനുവരിയിലാണ്. 2006 ഒക്റ്റോബര്‍ഒക്ടോബര്‍ മാസം വരെ ഇതില്‍ രെജിസ്റ്റര്‍ ചെയ്യണമെങ്കില്‍ നിലവിലുള്ള ഉപയോക്താവിന്റെ ക്ഷണം വേണമായിരുന്നു. ലോകത്തെയാകെ ഉപയോക്താക്കളില്‍ 56 ശതമാനവും ബ്രസീലില്‍നിന്നാണ്. സുഹൃത്തുക്കളെ കണ്ടെത്താനും പഴയ സൗഹൃദം പുതുക്കാനുമൊക്കെ ഓര്‍ക്കട്ട് വഴി സാധ്യതയുണ്ട. പ്രത്യേകവിഷയത്തില്‍ ആശയവിനിമയത്തിനായി കമ്മ്യൂണിറ്റികളില്‍ ചേരുകയോ കമ്മ്യൂണിറ്റി ഉണ്ടാക്കുകയോ ചെയ്യാനുള്ള സൗകര്യമുണട്. [[പോര്‍ച്ചുഗീസ് ഭാഷ]]യിലുള്ള കമ്യൂണിറ്റികളാണ് നിലവിലുള്ളവയില്‍ ഏറ്റവും വലിയവ. ചിത്രങ്ങള്‍, വീഡിയോ എന്നിവ സ്വന്തം പ്രൊഫൈലില്‍ പ്രദര്‍ശിപ്പിക്കാം.[[യു.എ.ഇ.]], [[സൌദി അറേബ്യ]], [[ഇറാന്‍]] പോലുള്ള ചില രാജ്യങ്ങളില്‍ ഓര്‍ക്കട്ട് സേവനം തടഞ്ഞിട്ടുണ്ട്.<ref name="uae">{{cite web|url=http://www.arabianbusiness.com/index.php?option=com_content&view=article&id=495784|accessdate=2008-06-12|title=അറേബ്യന്‍ ബിസിനസിന്റെ റിപ്പോര്‍ട്ട്}}
</ref><ref name="other">{{cite web|accessdate=2008-06-12|title=ഹിന്ദു പത്രത്തില്‍ വന്ന റിപ്പോര്‍ട്ട്|url=http://www.thehindu.com/2007/06/12/stories/2007061210530400.htm}}</ref>
== പ്രത്യേകതകള്‍ ==
"https://ml.wikipedia.org/wiki/ഓർക്കട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്