"തെക്കുപടിഞ്ഞാറൻ കാലവർഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
യന്ത്രം: മാസങ്ങളുടെ നാമങ്ങള്‍ ശൈലീവല്‍ക്കരിക്കുന്നു
(ചെ.) (Robot: Cosmetic changes)
(ചെ.) (യന്ത്രം: മാസങ്ങളുടെ നാമങ്ങള്‍ ശൈലീവല്‍ക്കരിക്കുന്നു)
[[ചിത്രം:India southwest summer monsoon onset map en.svg|right|thumb|300px|തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷക്കാറ്റിന്റെ ഗതിയും മഴയുടെ ആരംഭവും കാണിക്കുന്നു.]]
[[ജൂണ്‍]] മുതല്‍ [[ഒക്റ്റോബര്‍ഒക്ടോബര്‍]] വരെയുള്ള മാസങ്ങളില്‍ [[ഇന്ത്യന്‍ ഉപഭൂഖണ്ഡം|ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍]] അനുഭവപ്പെടുന്ന കാറ്റിനേയും അതിനോടനുബന്ധിച്ചുണ്ടാകുന്ന മഴയേയുമാണ്‌ '''തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം, ഇടവപ്പാതി, തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍''' എന്നീ പേരുകളില്‍ പറയുന്നത്. ഇന്ത്യയിലെ കാര്‍ഷികരംഗത്തേയും മറ്റും ഏറെ സ്വാധീനിക്കുന്ന ഈ [[മണ്‍സൂണ്‍|കാലവര്‍ഷം]] ഇന്ത്യയിലെ കാലാവസ്ഥാപ്രതിഭാസങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്‌<ref name=rockliff>{{cite book |last=HILL |first= JOHN|authorlink= |coauthors= |title=THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT|year=1963 |publisher=BARRIE & ROCKLIFF|location=LONDON|isbn=|chapter=3-WESTERN INDIA|pages=92-98|url=}}</ref>‌.
 
[[ഭൂമദ്ധ്യരേഖ|ഭൂമദ്ധ്യരേഖക്കു]] തെക്കുള്ള ഉച്ചമര്‍ദ്ധമേഖലയില്‍ നിന്നും, [[ഉത്തരേന്ത്യ|ഉത്തരേന്ത്യയുടെ]] ഭാഗത്തുള്ള ന്യൂനമര്‍ദ്ധമേഖലയിലേക്കുള്ള വായുവിന്റെ സഞ്ചാരമാണ്‌ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷക്കാറ്റ്. [[ദക്ഷിണാര്‍ദ്ധഗോളം|ദക്ഷിണാര്‍ദ്ധഗോളത്തില്‍]] നിന്നും വടക്കുപടിഞ്ഞാറന്‍ ദിശയില്‍ വീശിത്തുടങ്ങുന്ന കാറ്റ് ഭൂമദ്ധ്യരേഖ കടക്കുമ്പോള്‍ വടക്കുകിഴക്കന്‍ ദിശയിലേക്ക് തിരിയുന്നു. [[ഭൂമിയുടെ ഭ്രമണം]] മൂലമാണ്‌ ഈ ദിശാഭ്രംശം ഉണ്ടാകുന്നത്<ref name=rockliff/>. വടക്കുകിഴക്കന്‍ ദിശയില്‍ നിന്നും വീശുന്ന കാറ്റ് ഒരു നിരീക്ഷകന്‌ തെക്കുപടിഞ്ഞാറന്‍ ദിശയില്‍ നിന്ന് വരുന്നതായി അനുഭവപ്പെടുന്നതിനാലാണ്‌ ഈ കാലവര്‍ഷത്തെ തെക്കുപടീഞ്ഞാറന്‍ കാലവര്‍ഷം എന്നു വിളിക്കുന്നത്.
1,619

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/449171" എന്ന താളിൽനിന്ന് ശേഖരിച്ചത്