"പേൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) itstub
(ചെ.) യന്ത്രം: മാസങ്ങളുടെ നാമങ്ങള്‍ ശൈലീവല്‍ക്കരിക്കുന്നു
വരി 15:
}}
ഒരു വിവിധോദ്ദേശ ഹൈ ലെവെല്‍, ഡൈനാമിക് [[പ്രോഗ്രാമിംഗ് ഭാഷ|പ്രോഗ്രാമിങ് ഭാഷയാണ്]] '''പേള്‍'''.
1987 ഒക്റ്റോബര്‍ഒക്ടോബര്‍ 18-നാണ് പേളിന്റെ സൃഷ്ടാവായ [[ലാറി വാള്‍]] ഈ പ്രോഗ്രാമിങ് ഭാഷ പുറത്തിറക്കിയത്. [[സി]] ,[[ബേസിക്]], [[ഓക്]], [[സെഡ്]] മുതലായ പ്രോഗ്രാമിങ് ഭാഷകളില്‍ നിന്നും, [[യുണിക്സ് ഷെല്‍|യുണിക്സ് ഷെല്ലില്‍]] നിന്നും ആശയങ്ങള്‍ കടമെടുത്താണ് പേള്‍ വികസിപ്പിച്ചെടുത്തത്.
 
[[ടെക്സ്റ്റ് ഫയലുകള്‍]] എളുപ്പത്തില്‍ കൈകാര്യം ചെയ്യുന്നതിനായി പേള്‍ ഉപയോഗിക്കുന്നു. കൂടാതെ [[ഗ്രാഫിക്സ്]] പ്രോഗ്രാമിംഗ്, [[നെറ്റ്വര്‍ക്ക്]] പ്രോഗ്രാമിംഗ്, സി ജി ഐ പ്രോഗ്രാമിംഗ് എന്നിവയ്ക്കും വ്യാപകമായി പേള്‍ ഉപയോഗിക്കുന്നുണ്ട്.
"https://ml.wikipedia.org/wiki/പേൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്