"അക്ഷയ് കുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: മാസങ്ങളുടെ നാമങ്ങള്‍ ശൈലീവല്‍ക്കരിക്കുന്നു
വരി 51:
== സ്വകാര്യ ജീവിതം ==
 
തന്റെ സിനിമാ ജീവിതത്തിനിടക്ക് അക്ഷയ് ബോളിവുഡിലെ പല നടിമാരുമായി പ്രേമബന്ധത്തിലാവുകയും ചെയ്തിരുന്നു. [[രവീണ ടണ്ടന്‍]], [[രേഖ]], [[ശില്പ ഷെട്ടി]] എന്നിവര്‍ അവരില്‍ ചിലരാണ്. പിന്നീട് ബോളിവുഡിലെ തന്നെ പ്രമുഖ നടന്‍ [[രാജേഷ് ഖന്ന|രാജേഷ് ഖന്നയുടെയും]] [[ഡിമ്പിള്‍ കബാഡിയ|ഡിമ്പിള്‍ കബാഡിയയുടെയും]] മകളായ [[ട്വിംകിള്‍ ഖന്ന|ട്വിംകിള്‍ ഖന്നയെ]] 2001 ജനുവരി 14 ന് വിവാഹം കഴിച്ചു. 2002 സെപ്തംബര്‍സെപ്റ്റംബര്‍ 15 ന് മകന്‍ ആരവ് ജനിച്ചു.
 
== അവലംബം ==
"https://ml.wikipedia.org/wiki/അക്ഷയ്_കുമാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്