"മോണിക്ക ബേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
(ചെ.) യന്ത്രം: മാസങ്ങളുടെ നാമങ്ങള്‍ ശൈലീവല്‍ക്കരിക്കുന്നു
വരി 36:
== വിവാദങ്ങള്‍ ==
=== ജയില്‍ ശിക്ഷ ===
സെപ്തംബര്‍സെപ്റ്റംബര്‍ 2002 ന്, മോണിക്ക അബു സലിമിന്റെ ഒപ്പം വ്യാജ രേഖകള്‍ കാണിച്ച് യാത്ര ചെയ്തതിന് [[ലിസ്ബന്‍]] പോലീസിന്റെ പിടിയില്‍ പെടൂകയും ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തു. പിന്നീട് 2005 നവംബറില്‍ ഇവരെ വിട്ടയക്കുകയും ചെയ്തു.
 
=== വ്യജ പാസ്പോര്‍ട്ട് വിവാദം ===
29 സെപ്തംബര്‍സെപ്റ്റംബര്‍ 2006 ന് മോണിക്കക്കെതിരെ വ്യാജ പാസ്പോര്‍ട്ട് കൈവശം വച്ചതിന് [[സി.ബി.ഐ]] കേസ് ഫയല്‍ ചെയ്യുകയും ചെയ്തു.
 
ഇതു കൂടാതെ [[ഭോപ്പാല്‍]] കോടതി, ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തുകയുണ്ടായി.
"https://ml.wikipedia.org/wiki/മോണിക്ക_ബേദി" എന്ന താളിൽനിന്ന് ശേഖരിച്ചത്