"രാകേഷ് റോഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: മാസങ്ങളുടെ നാമങ്ങള്‍ ശൈലീവല്‍ക്കരിക്കുന്നു
വരി 10:
}}
 
[[ബോളിവുഡ്]] ചലച്ചിത്ര രംഗത്തെ ഒരു നടനും, നിര്‍മ്മാതാവും, സംവിധായകനുമാണ് '''രാകേഷ് റോഷന്‍''' ([[ഹിന്ദി]]: राकेश रोशन, [[ഉര്‍ദു]]: راکیش روشن) എന്നറിയപ്പെടുന്ന '''രാകേഷ് റോഷന്‍ ലാല്‍ നഗ്രത്'''. (ജനനം:[[സെപ്തംബര്‍സെപ്റ്റംബര്‍ 6]], [[1949]]). ഹിന്ദിയിലെ പ്രമുഖ ഒരു കുടുംബമാണ് റോഷന്‍ കുടുംബം. രാകേഷിന്റെ മകനായ [[ഋത്വിക് റോഷന്‍]] ബോളിവുഡിലെ തന്നെ ഒരു മികച്ച നായക നടനാണ്. രാകേഷ് റോഷന്‍ താന്‍ സംവിധാനം ചെയ്യുന്ന ചിത്രങ്ങളുടെ എല്ലാം തുടക്കം ''കെ'' എന്ന അക്ഷരത്തില്‍ തുടങ്ങുന്നതില്‍ വളരെ പ്രസിദ്ധനാണ്.
 
== സിനിമ ജീവിതം ==
"https://ml.wikipedia.org/wiki/രാകേഷ്_റോഷൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്