"പദ്മിനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
(ചെ.) യന്ത്രം: മാസങ്ങളുടെ നാമങ്ങള്‍ ശൈലീവല്‍ക്കരിക്കുന്നു
വരി 15:
}}
 
250 ലധികം ഇന്ത്യന്‍ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഒരു നടിയാണ് '''പദ്മിനി'''. ([[ജൂണ്‍ 12]], [[1932]] - [[സെപ്തംബര്‍സെപ്റ്റംബര്‍ 24]], [[2006]]).
 
[[തിരുവിതാംകൂര്‍]] സഹോദരിമാര്‍ എന്നറിയപ്പെട്ടിരുന്ന [[ലളിത]]-പദ്മിനി-[[രാഗിണി|രാഗിണിമാര്‍]] ല്‍ ഒരാളാ‍യിരുന്നു പദ്മിനി. [[മലയാളചലച്ചിത്രം|മലയാള ചലച്ചിത്രരംഗത്തെ]] ഒരു കാലഘട്ടത്തിലെ സജീവസാന്നിദ്ധ്യമായിരുന്നു. 40 വര്‍ഷം പത്മിനി സിനിമാരംഗത്തുണ്ടായിരുന്നു. [[മലയാളം]], [[തമിഴ്]], [[തെലുങ്ക്]], [[കന്നട]] എന്നീ [[ഭാഷ|ഭാഷകളിലായി]] 250-ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. [[മേരാ നാം ജോക്കര്‍]] തുടങ്ങിയ ഏതാനും [[ഹിന്ദി]] ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
"https://ml.wikipedia.org/wiki/പദ്മിനി" എന്ന താളിൽനിന്ന് ശേഖരിച്ചത്