"ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) മാസങ്ങളുടെ നാമങ്ങള്‍ ശൈലീവല്‍ക്കരിക്കുന്നു
(ചെ.) യന്ത്രം: മാസങ്ങളുടെ നാമങ്ങള്‍ ശൈലീവല്‍ക്കരിക്കുന്നു
വരി 86:
അംബാനി സഹോദരന്മാരുടെ വ്യവസായ സംരംഭങ്ങളേച്ചൊല്ലിയുള്ള പ്രശ്നങ്ങളില്‍ ഒത്തുതീര്‍പ്പുണ്ടായതോടെ നിക്ഷേപകരില്‍ പുതിയൊരു ഉണര്‍വ്വുണ്ടാവുകയും അതേത്തുടര്‍ന്ന് 2005 ജൂണ്‍ 20-ന് സൂചിക 7000 പോയിന്റ് കടക്കുകയും ചെയ്തു. അതേത്തുടര്‍ന്ന് റിലയന്‍സ് ഇന്‍ഡ്രസ്ട്രീസ് ലിമിറ്റഡ്, റിലയന്‍സ് എനെര്‍ജി, റിലയന്‍സ് ക്യാപ്പിറ്റല്‍, ഇന്ത്യന്‍ പെട്രോകെമിക്കത്സ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്നീ കമ്പനികള്‍ ധാരാളം ലാഭം ഉണ്ടാക്കുകയും ചെയ്തു.
 
'''8000, സെപ്തംബര്‍സെപ്റ്റംബര്‍ 8, 2005'''
2005 സെപ്തംബര്‍സെപ്റ്റംബര്‍ 8-ന് വിദേശനിക്ഷേപകരുടെ അമിതമായ ഓഹരി വാങ്ങല്‍ മൂലം ബോംബേ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ സൂചിക 8000 കടന്നു.
 
'''9000, നവംബര്‍ 28, 2005'''
വരി 110:
2007 ജുലൈ 6-ന് സെന്‍സെക്സ് 15,000 പോയിന്റ് കടന്ന് 15,005 പോയിന്റില്‍ എത്തി. 14000 പോയിന്റില്‍ നിന്നും 15,000 പോയിന്റില്‍ എത്താന്‍ ഏഴ് മാസം എടുത്തു.
 
'''16,000, സെപ്തംബര്‍സെപ്റ്റംബര്‍ 19, 2007'''
2007 സെപ്തംബര്‍സെപ്റ്റംബര്‍ 19-ന് പുതിയൊരു നാഴികക്കല്ല് സെന്‍സെക്സ് കുറിച്ചു. മാര്‍ക്കറ്റ് തുറന്ന് ഏതാനും മിനിട്ടുകള്‍ക്കകം 450 പോയിന്റുകള്‍ കൂടി ഓഹരി സൂചിക 16000 കടന്നു. 15000 പോയിന്റില്‍ നിന്നും 16000-ത്തിലേക്കെത്താന്‍ കേവലം 53 ദിവസം മാത്രമേ എടുത്തുള്ളൂ. നാഷനല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ സൂചിക നിഫ്ടി ഏറ്റവും ഉയര്‍ന്ന 113 പോയിന്റ് ഉയര്‍ന്ന് 4659 രേഖപ്പെടുത്തി.
മാര്‍ക്കറ്റ് അടക്കുമ്പോള്‍ സെന്‍സെക്സ് 654 പോയിന്റ് കൂടി 16,323 പോയിന്റും നിഫ്ടി 186 പോയിന്റ് കൂടി 4,732 പോയിന്റും രേഖപ്പെടുത്തി.
 
'''17,000, സെപ്തംബര്‍സെപ്റ്റംബര്‍ 26, 2007'''
17,000 പോയിന്റ് കടന്നുകൊണ്ട് സെന്‍സെക്സ് മറ്റൊരു നാഴികക്കല്ല് രേഖപ്പെടുത്തി.
 
"https://ml.wikipedia.org/wiki/ബോംബെ_സ്റ്റോക്ക്_എക്സ്ചേഞ്ച്" എന്ന താളിൽനിന്ന് ശേഖരിച്ചത്