"മുഹമ്മദലി ശിഹാബ് തങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) "Shihab_Thangal.jpg" നീക്കം ചെയ്യുന്നു, Martin H. എന്ന കാര്യനിര്‍വ്വാഹകന്‍ അത് കോമണ്‍സില്‍ നിന്നും ന
(ചെ.) യന്ത്രം: മാസങ്ങളുടെ നാമങ്ങള്‍ ശൈലീവല്‍ക്കരിക്കുന്നു
വരി 13:
| profession = [[രാഷ്ട്രീയ പ്രവര്‍ത്തകന്‍]], [[ഇസ്ലാമിക പണ്ഡിതന്‍]]
}}
[[ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്|ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്‍റെ]] കേരളസംസ്ഥാന അദ്ധ്യക്ഷനായിരുന്നു '''മുഹമ്മദലി ശിഹാബ് തങ്ങള്‍''' ([[മേയ് 4]], [[1936]] - [[ഓഗസ്റ്റ് 1]], [[2009]]<ref name=mb-d1>{{cite web|url=http://www.mathrubhumi.com/php/newFrm.php?news_id=1243454&n_type=HO&category_id=1|title=പാണക്കാട്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ അന്തരിച്ചു |publisher=മാതൃഭൂമി|language=മലയാളം|accessdate=2009-08-01}}</ref>). പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ എന്ന് അറിയപ്പെടുന്നു. [[1975]] സെപ്തംബര്‍സെപ്റ്റംബര്‍ ഒന്നു മുതല്‍ മുസ്ലിം ലീഗിന്റെ സംസ്ഥാന പ്രസിഡണ്ടായിരുന്നു., പിതാവായിരുന്ന [[പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങള്‍|പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങളുടെ]] മരണ ശേഷമാണ് ഇദ്ദേഹം ഈ പദവിയിലേക്ക് നിയമിതനായത്.<ref name=mb-d1 />. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ സംസ്ഥാനപ്രസിഡന്റായി ഏറ്റവും കൂടുതല്‍ കാലം പൂര്‍ത്തിയാക്കുന്ന റെക്കോര്‍ഡ് ശിഹാബ് തങ്ങള്‍ക്കാണ്‌<ref>[http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?articleType=Malayalam+Home&contentId=5790808&tabId=0&contentType=EDITORIAL&BV_ID=@@@ manorama online]</ref>.
 
==ജീവിതരേഖ==
വരി 28:
 
== രാഷ്ടീയം ==
[[1975]] സെപ്തംബര്‍സെപ്റ്റംബര്‍ 1 മുതല്‍ മരണം വരെ [[ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്|ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്‍റെ]] കേരളസംസ്ഥാന അദ്ധ്യക്ഷനായി പ്രവര്‍ത്തിച്ചു. [[സി.എച്ച്. മുഹമ്മദ്കോയ]] മുഹമ്മദലി ശിഹാബ് തങ്ങളെ അധ്യക്ഷനായി നാമനിര്‍ദേശം ചെയ്യുമ്പോള്‍ അദ്ദേഹത്തിന്‌ 31 വയസ്സായിരുന്നു. മത-സാംസ്കാരിക-സാമൂഹിക-വിദ്യഭ്യസ മണ്ഡലങ്ങളിലും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. വിവിധ പ്രദേശങ്ങളില്‍ ഖാസിയായും, യതീംഖാനകളുടെ അദ്ധ്യക്ഷനായും സേവനം അനുഷ്ടിച്ചു. നിരവധി വിദ്യാലയങ്ങള്‍ക്കും ഇദ്ദേഹം മേല്‍നോട്ടം വഹിച്ചിരുന്നു.
 
==രചനകള്‍==
"https://ml.wikipedia.org/wiki/മുഹമ്മദലി_ശിഹാബ്_തങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്