"മനേക ഗാന്ധി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
(ചെ.) യന്ത്രം: മാസങ്ങളുടെ നാമങ്ങള്‍ ശൈലീവല്‍ക്കരിക്കുന്നു
വരി 25:
| source = http://164.100.24.208/ls/lsmember/biodata.asp?mpsno=129 Government of India
}}
'''മേനകാ ഗാന്ധി''' (26 ഓഗസ്ത്ഓഗസ്റ്റ് 1956) ഇന്ത്യന്‍ രാഷ്ട്രീയ നേതാവും മൃഗാവകാശ പ്രവര്‍ത്തകയും പരിസ്ഥിതി പ്രവര്‍ത്തകയും മുന്‍ പത്രപ്രവര്‍ത്തകയുമാണ്. അന്തരിച്ച രാഷ്ട്രീയ നേതാവ് സഞ്ജയ് ഗാന്ധിയുടെ വിധവയാണ്. 4 സര്‍ക്കാരുകളില്‍ ഇവര്‍ മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പദോല്പത്തി പഠനം,<ref>
http://164.100.47.134/newls/Biography.aspx?mpsno=129
</ref> നിയമം, മൃഗസംരക്ഷണം എന്നീ വിഷയങ്ങളിലായി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ കുടുംബമായ നെഹ്രു-ഗാന്ധി കുടുംബത്തിലെ അംഗമാണിവര്‍.
"https://ml.wikipedia.org/wiki/മനേക_ഗാന്ധി" എന്ന താളിൽനിന്ന് ശേഖരിച്ചത്