"ടെന്നീസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: zh-min-nan:The-ní-suh
(ചെ.) യന്ത്രം: മാസങ്ങളുടെ നാമങ്ങള്‍ ശൈലീവല്‍ക്കരിക്കുന്നു
വരി 31:
എല്ലാ വര്‍ഷവും നടക്കുന്ന നാലു ഗ്രാന്‍സ്ലാം ടെന്നീസ് ടൂര്‍ണമെന്റുകളില്‍ മൂന്നാമത്തേതാണ്‌ വിംബിള്‍ഡണ്‍.വിംബിള്‍ഡണ്‍ ആരംഭിച്ചത് 1877-ല്‍ ആണ്. 1884-ല്‍ ഡബിള്‍സും 1913-ല്‍ മിക്സഡ് ഡബിള്‍സും ആരംഭിച്ചു. എല്ലാ വര്‍ഷവും ജൂണ്‍ മാസത്തിലെ അവസാനത്തെയും ജൂലൈ മാസത്തിലെ ആദ്യത്തേയും ആഴ്ചകളിലായിട്ടാണ്‌ മത്സരം നടക്കുക. പുല്‍മൈതാനത്താണ് വിംബിള്‍ഡണ്‍ മത്സരങ്ങള്‍ നടക്കുന്നത്. പുല്ലില്‍ കളിക്കുന്ന ഒരേയൊരു ഗ്രാന്റ്സ്ലാം മത്സരവും ഇതാണ്.
 
എല്ലാ വര്‍ഷവും നടക്കുന്ന നാലു ഗ്രാന്‍സ്ലാം ടെന്നീസ് ടൂര്‍ണമെന്റുകളില്‍ അവസാനത്തേതാണ് യു.എസ്. ഓപ്പണ്‍.എല്ലാ കൊല്ലവും ആഗസ്ത്ഓഗസ്റ്റ്/സെപ്തംബര്‍ മാസങ്ങളിലെ രണ്ടാഴ്ചയായാണ് ഈ ടൂര്‍ണമെന്റ് നടക്കുന്നത്.1978 മുതല്‍ ഈ ടൂര്‍ണമെന്റ് നടത്തുന്നത് USTA Billie Jean King National Tennis Center (at Flushing Meadows-Corona Park in Queens, New York City) ലെ ഹാര്‍ഡ് കോര്‍ട്ടിലാണ്(Hard Court).ഏറ്റവും കൂടുതല്‍ സമ്മാനത്തുകയുള്ള [[ഗ്രാന്‍‌റ്സ്ലാം ടൂര്‍ണമെന്‍‌റ്]] ആണ് [[യു.എസ്. ഓപ്പണ്‍]].
 
ഏറ്റവും കൂടുതല്‍ ഗ്രാന്‍സ്ലാം കിരീടങ്ങള്‍ നേടിയത് [[റോജര്‍ ഫെഡറര്‍|റോജര്‍ ഫെഡററാണ്]]. 1976 മുതല്‍ 1980 വരെ തുടര്‍ച്ചയായി വിംബിള്‍ഡണ്‍ ചാമ്പ്യനായിരുന്നത് [[ബ്യോണ്‍ ബോര്‍ഗ്]] (സ്വീഡന്‍) ആണ്. [[വിംബിള്‍ഡണ്‍ ജൂനിയര്‍]] കിരീടം നേടിയ ആദ്യ ഏഷ്യാക്കാരനാണ് [[രാമനാഥന്‍ കൃഷ്ണന്‍]] .1954ല്‍ ആണത്. 2004-ലെ യു.എസ്. ഓപ്പണ്‍ പുരുഷവിഭാഗം ജേതാവ് ആണ് [[റോജര്‍ ഫെഡറര്‍]]. [[സ്വെല്‍റ്റാന കുസ്‌നെറ്റ്‌സോവണ്]] വനിത വിഭാഗം ജേതാവ്. 2005 ലെ [[ആസ്‌ത്രേല്യന്‍ ഓപ്പണ്‍]] ജേതാവണ് [[മാരത്ത് സഫിന്‍]]. വനിത വിഭാഗത്തിലെ ജേതാവ് [[സെറീന വില്യംസും]] അണ്. 2004-ലെ വിംബിള്‍ഡണ്‍ വനിത വിഭാഗം സിംഗിള്‍സ് കിരീടം നേടിയത് [[മരിയ ഷെറപ്പോവ]] ([[റഷ്യ]]), പുരുഷവിഭാഗം കിരീടം നേടിയത് റോജര്‍ ഫെഡറര്‍ക്കാണ്. 2004-ല്‍ ഫ്രഞ്ച് ഓപ്പണ്‍ വനിത കിരീടം നേടിയത് [[അനസ്കാസിയ മിസ്കിന]] (റഷ്യ). പുരുഷ കിരീടം
"https://ml.wikipedia.org/wiki/ടെന്നീസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്