"സുശീൽ കുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: hi:सुशील कुमार पहलवान
(ചെ.) യന്ത്രം: മാസങ്ങളുടെ നാമങ്ങള്‍ ശൈലീവല്‍ക്കരിക്കുന്നു
വരി 25:
{{MedalBottom}}
 
[[2008-ലെ ബെയ്‌ജിങ്ങ്‌ ഒളിമ്പിക്സ്|ബെയ്ജിങ് ഒളിമ്പിക്‌സില്‍]] 66 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വെങ്കലമെഡല്‍ നേടിയ<ref>[http://www.ibnlive.com/news/wrestler-sushil-kumar-wins-bronze/71674-29.html WRESTLER SUSHIL KUMAR WINS BRONZE] "IBNLive", [[2008]] [[ഓഗസ്റ്റ് 20]]</ref> ഇന്ത്യന്‍ ഗുസ്തിക്കാരനാണ് '''സുശീല്‍ കുമാര്‍''' (ജനനം: [[മേയ് 26]], [[1983]]). [[ഡല്‍ഹി]] നോയിഡ ഫിസിക്കല്‍ എഡ്യുക്കേഷന്‍ കോളേജ് വിദ്യാര്‍ത്‌ഥിയാണ്<ref>[http://www.deshabhimani.com/Profile.aspx?user=32912 ദേശാഭിമാനി 2008 ആഗസ്ത്ഓഗസ്റ്റ് 21]</ref> '''സുശീല്‍ കുമാര്‍'''.
 
[[കസാക്കിസ്ഥാന്‍|കസാക്കിസ്ഥാന്റെ]] ലിയോനിഡ് സ്പീരിഡോനോവിനെ തോല്പിച്ചാണ് സുശീല്‍ കുമാര്‍ തോല്പിച്ചത്. [[അഭിനവ് ബിന്ദ്ര]] ഷൂട്ടിങ്ങില്‍ സ്വര്‍ണ്ണം നേടിയ ശേഷം [[2008-ലെ ബെയ്‌ജിങ്ങ്‌ ഒളിമ്പിക്സ്|ബെയ്ജിങ് ഒളിമ്പിക്‌സില്‍]] ഇന്ത്യയ്ക്ക് ലഭിക്കുന്ന രണ്ടാമത്തെ മെഡലാണ് സുശീല്‍ കുമാറിന്റേത്.
"https://ml.wikipedia.org/wiki/സുശീൽ_കുമാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്