"കാളത്തേക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
(ചെ.) യന്ത്രം: മാസങ്ങളുടെ നാമങ്ങള്‍ ശൈലീവല്‍ക്കരിക്കുന്നു
വരി 13:
[[ചിത്രം:Thekkukatta.gif|400px|left|float]]
കമ്പക്കയര്‍ ഒരു മരത്തിന്റെ തുടിയിലണ്‌ ([[കപ്പി]]) തിരിയുക. ഈ തുടി കിണറിലേക്ക് ചാഞ്ഞ് നില്‍ക്കുന്ന രണ്ട് മരക്കാലുകളില്‍ പിടിപ്പിച്ചിരിക്കും. തുമ്പിക്കയര്‍ സമാനമായ മറ്റൊരു തുടിയിലിലുടെ ഇഴയുന്നു. ഈ തുടി കിണരിന്റെ വക്കിലായിരിക്കും ഘടിപ്പിച്ചിരിക്കുക. ഇതിന്റെ ഉരുള്‍ എന്നാണ്‌ വിളിക്കുന്നത്.
തുമ്പിക്കയര്‍ നിലത്തുകിടന്നിഴയാതിരിക്കാനാണ്‌ ഇത്. <ref> {{cite book |last= സുജിത്കുമാര്‍|first=സി.കെ.|authorlink=സി.കെ. സുജിത്കുമാര്‍|coauthors= |editor= |others= |title=കൃഷിമലയാളം|origdate= |origyear=2008 |origmonth=മാര്‍ച്ച് |url= |format= |accessdate= |accessyear=2008 |accessmonth=ആഗസ്ത്ഓഗസ്റ്റ് |edition=പ്രഥമ പതിപ്പ് |series= |date= |year=1999|month= |publisher=അക്ഷര സംസ്കൃതി|location=കണ്ണൂര്‍|language=മലയാളം |isbn=|oclc= |doi= |id= |pages= |chapter= |chapterurl= |quote= }} </ref>
കയറുകള്‍ രണ്ടും കാളകളെ പൂട്ടി [[നുകം|നുകത്തില്‍]] ബന്ധിപ്പിക്കുന്നു. കമ്പക്കയറില്‍ തേക്കുകാരന്‍ ഇരിക്കുന്നു. ഈ നുകവും കൊണ്ട് കാളകള്‍ മുന്നോട്ട് പോകുന്നതനുസരിച്ച് കുട്ട ഉയര്‍ന്ന് വരികയും തറനിരപ്പിലെത്തുമ്പോള്‍ തുമ്പിക്കയറിനു നീളം കുറവായതിനാല്‍ <!--സമ്മര്‍ദ്ദം കൊണ്ട് കുട്ട ചരിഞ്ഞ് വെള്ളം ചാലിലേക്ക് ഒഴുകുകയും ചെയ്യുന്നു--> തൊട്ടിയും കുഴലും കിണറിന്റെ വക്കത്തെത്തുമ്പോള്‍ തൊട്ടി കൂടൂതല്‍ മുകളിലേക്കുയരുകയും തുമ്പികുഴലിലൂടെ വെള്ളം പുറത്തേക്കൊഴുകുകയും ചെയ്യുന്നു<ref name=rockliff/>.
 
"https://ml.wikipedia.org/wiki/കാളത്തേക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്