"മനീഷ കൊയ്‌രാള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
(ചെ.) യന്ത്രം: മാസങ്ങളുടെ നാമങ്ങള്‍ ശൈലീവല്‍ക്കരിക്കുന്നു
വരി 12:
| filmfareawards= '''[[Filmfare Critics Award for Best Performance|Best Actress (Critics)]]:'''<br />1996: ''[[Bombay (film)|Bombay]]'' <br />1997: ''[[Khamoshi: The Musical]]'' <br />2003: ''[[Company (film)|Company]]'' }}
 
[[ബോളിവുഡ്]] ചലച്ചിത്ര രംഗത്ത് പ്രധാനമായും അഭിനയിക്കുന്ന ഒരു നേപ്പാളി ചലച്ചിത്ര അഭിനേത്രിയാണ് '''മനീഷ് കൊയ്‌രാള''' (ജനനം: ആഗസ്ത്ഓഗസ്റ്റ് 16, 1970). കൊയ്‌രാള ജനിച്ചത് [[നേപ്പാള്‍|നേപ്പാളിലാണ്]]. ഒരു അഭിനേത്രി കൂടാതെ ഒരു സാമൂഹിക പ്രവര്‍ത്തക കൂടിയായ കൊയ്‌രാള യു.എന്‍.എഫ്.പി.എ യുടെ ([[UNFPA Goodwill Ambassador]]) പ്രതിനിധി കൂടിയാണ്. പ്രധാനമായും ഹിന്ദിയിലും കൂടാതെ ചില തമിഴ് ചിത്രങ്ങളിലും കൊയ്‌രാള അഭിനയിച്ചിട്ടുണ്ട്. [[ഭരതനാട്യം]], [[മണിപ്പൂരി]] എന്നീ നൃത്ത കലകളിലും മനീഷ വിദഗ്ദയാണ്.
 
 
"https://ml.wikipedia.org/wiki/മനീഷ_കൊയ്‌രാള" എന്ന താളിൽനിന്ന് ശേഖരിച്ചത്