"ജോസ് തെറ്റയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

75 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
(ചെ.)
==ജീവിതരേഖ==
തോമസ് - ഫിലോമിന ദമ്പതികളുടെ മകനായി [[1950]] [[ഓഗസ്റ്റ് 17]]-ന്‌ [[അങ്കമാലി |അങ്കമാലിയില്‍]] ജനിച്ചു<ref>[http://niyamasabha.org/codes/members/josethettayil.pdf ജോസ് തെറ്റയിലിനെക്കുറിച്ച് ഒരു ചെറിയ വിവരണം [[പി.ഡി.എഫ്]] ഫോര്‍മാറ്റില്‍]</ref>.കെ. എസ്. യു. പ്രവര്‍ത്തകനായി രാഷ്ട്രീയ ജീവിതം ആരംഭിച്ച ഇദ്ദേഹം 1972 -ല്‍ ജില്ലാ കമ്മറ്റി അംഗമായി. 1973-ല്‍ എറണാകുളം ഗവ. ലോ കോളേജിലെ കെ. എസ്.യു യൂണിറ്റ് പ്രസിഡന്റായി. 1973- ല്‍ അങ്കമാലി നിയോജകമണ്ഡലത്തിലെ യൂത്ത് കോണ്‍ഗ്രസ്സിലെ (ഭരണവിഭാഗം) കണ്‍വീനറായി പ്രവര്‍ത്തിച്ചു.
 
== കോണ്‍ഗ്രസ്സ് പാരമ്പര്യം ==
 
ഭരണ കോണ്‍ഗ്രസ്സിലെ [[എം എ ജോണ്‍]] നയിച്ചിരുന്ന പരിവര്‍ത്തനവാദി പ്രസ്ഥാനത്തില്‍ സജീവമായപ്പോള്‍ [[ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് (ഭരണം)|ഭരണ കോണ്‍ഗ്രസ്സില്‍‍നിന്നു്]] പുറത്താക്കി. അടിയന്തരാവസ്ഥയ്ക്കുശേഷം 1977-ല്‍ [[ജനതാ പാര്‍ട്ടി]]യില്‍ ചേര്‍ന്നു. ജനതാ പാര്‍ട്ടി ശിഥിലമായപ്പോഴത്തെ അവശിഷ്ട ജനതാ പാര്‍ട്ടി 1989-ല്‍ [[ജനതാ ദള്‍]] ആയി. ജനതാ ദള്‍ ശിഥിലമായപ്പോള്‍ അദ്ദേഹം [[ജനതാദള്‍ (സെക്കുലര്‍) ഗൗഡവിഭാഗം]] എന്ന കക്ഷിയിലായി.
834

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/448103" എന്ന താളിൽനിന്ന് ശേഖരിച്ചത്