"ജോസ് തെറ്റയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 1:
{{prettyurl|Jose Thettayil}}
[[ജനതാദള്‍ (എസ്സെക്കുലര്‍) ഗൗഡവിഭാഗം]] പ്രവര്‍ത്തകനും, നിയമസഭാംഗവും 2009 ഓഗസ്റ്റ് 17 മുതല്‍ കേരളത്തിലെ അച്യുതാനന്ദന്‍ മന്ത്രിസഭയിലെ ഗതാഗത വകുപ്പ് മന്ത്രിയുമാണ്‌<ref>{{cite news|url=http://mathrubhumi.com/story.php?id=50026&cat=48&sub=362&subit=0|title=മന്ത്രിമാര്‍ അധികാരമേറ്റു |date=2009-08-17|publisher=മാതൃഭൂമി|language=മലയാളം|accessdate=2009-08-17}}</ref> '''ജോസ് തെറ്റയില്‍''' (ജനനം:[[ഓഗസ്റ്റ് 17]] [[1950]])
 
==ജീവിതരേഖ==
തോമസ് - ഫിലോമിന ദമ്പതികളുടെ മകനായി [[1950]] [[ഓഗസ്റ്റ് 17]]-ന്‌ [[അങ്കമാലി |അങ്കമാലിയില്‍]] ജനിച്ചു<ref>[http://niyamasabha.org/codes/members/josethettayil.pdf ജോസ് തെറ്റയിലിനെക്കുറിച്ച് ഒരു ചെറിയ വിവരണം [[പി.ഡി.എഫ്]] ഫോര്‍മാറ്റില്‍]</ref>.കെ. എസ്. യു. പ്രവര്‍ത്തകനായി രാഷ്ട്രീയ ജീവിതം ആരംഭിച്ച ഇദ്ദേഹം 1972 -ല്‍ ജില്ലാ കമ്മറ്റി അംഗമായി. 1973-ല്‍ എറണാകുളം ഗവ. ലോ കോളേജിലെ കെ. എസ്.യു യൂണിറ്റ് പ്രസിഡന്റായി. 1973- ല്‍ അങ്കമാലി നിയോജകമണ്ഡലത്തിലെ യൂത്ത് കോണ്‍ഗ്രസ്സിലെ (ഭരണവിഭാഗം) കണ്‍വീനറായി പ്രവര്‍ത്തിച്ചു.
 
ഭരണ കോണ്‍ഗ്രസ്സിലെ [[എം എ ജോണ്‍]] നയിച്ചിരുന്ന പരിവര്‍ത്തനവാദി പ്രസ്ഥാനത്തില്‍ സജീവമായപ്പോള്‍ [[ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് (ഭരണം)|ഭരണ കോണ്‍ഗ്രസ്സില്‍‍നിന്നു്]] പുറത്താക്കി. അടിയന്തരാവസ്ഥയ്ക്കുശേഷം 1977-ല്‍ [[ജനതാ പാര്‍ട്ടി]]യില്‍ ചേര്‍ന്നു. ജനതാ പാര്‍ട്ടി ശിഥിലമായപ്പോഴത്തെ അവശിഷ്ട ജനതാ പാര്‍ട്ടി 1989-ല്‍ [[ജനതാ ദള്‍]] ആയി. ജനതാ ദള്‍ ശിഥിലമായപ്പോള്‍ അദ്ദേഹം [[ജനതാദള്‍ (സെക്കുലര്‍) ഗൗഡവിഭാഗം]] എന്ന കക്ഷിയിലായി.
 
[[ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് (ഭരണം)|ഭരണ കോണ്‍ഗ്രസ്സ് പാരമ്പര്യത്തില്‍ ‍നിന്നുള്ള ]] ജനതാ ദള്‍ നേതാവായി ജോസ് തെറ്റയില്‍ പരിഗണിയ്ക്കപ്പെടുന്നു.
 
==അവലംബം==
"https://ml.wikipedia.org/wiki/ജോസ്_തെറ്റയിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്