"ഓഗസ്റ്റ് 18" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

28 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഓഗസ്റ്റ് 18 വര്‍ഷത്തിലെ 230 (അധിവര്‍ഷത്തില്‍ 231)-ാം ദിനമാണ്.വര്‍ഷാവസാനത്തിനായി 135 ദിവസങ്ങള്‍ കൂടി ഉണ്ട്.
== ചരിത്രസംഭവങ്ങള്‍ ==
* [[1201]] - [[റിഗ]] നഗരം സ്ഥാപിത്മായിസ്ഥാപിതമായി.
* [[1868]] - ഫ്രഞ്ചു വാനനിരീക്ഷകനായ പിയറി ജാന്‍സെന്‍ [[ഹീലിയം]] കണ്ടെത്തി.
* [[1877]][[അസാഫ് ഹാള്‍]] [[ചൊവ്വ (ഗ്രഹം)|ചൊവ്വയുടെ]] ഉപഗ്രഹമായ [[ഫോബോസ്]] കണ്ടെത്തി
* [[1958]] - [[വ്ലാഡിമിര്‍ നബക്കോവ്|വ്ലാഡിമിര്‍ നബക്കോവിന്റെ]] [[ലോലിത]] എന്ന വിവാദ നോവല്‍ [[അമേരിക്കന്‍ ഐക്യനാടുകള്‍|അമേരിക്കന്‍ ഐക്യനാടുകളില്‍]] പ്രസിദ്ധീകരിക്കപ്പെട്ടു.
* 1971 - [[വിയറ്റ്നാം യുദ്ധം]]: [[ഓസ്ട്രേലിയ|ഓസ്ട്രേലിയയും]] [[ന്യൂസിലാന്റ്ന്യൂസീലാന്റ്|ന്യൂസിലാന്റുംന്യൂസീലാന്റും]] [[വിയറ്റ്നാം|വിയറ്റ്നാമില്‍]] നിന്ന് തങ്ങളുടെ സൈന്യങ്ങളെ പിന്‍വലിക്കാന്‍ തീരുമാനിച്ചു.
 
== ജന്മദിനങ്ങള്‍ ==
14,572

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/447345" എന്ന താളിൽനിന്ന് ശേഖരിച്ചത്