"കൊഹിമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Nagaland-geo-stub
(ചെ.) യന്ത്രം: മാസങ്ങളുടെ നാമങ്ങള്‍ ശൈലീവല്‍ക്കരിക്കുന്നു
വരി 28:
== ഭൂമിശാസ്ത്രം ==
[[സമുദ്രനിരപ്പ്|സമുദ്രനിരപ്പില്‍നിന്നും]] ഏകദേശം 1261 [[മീറ്റര്‍]] ഉയരത്തില്‍, ഉത്തര അക്ഷാംശം 25.67 പൂര്‍വ്വരേഖാംശം 94.12-ലായാണ് <ref>http://www.fallingrain.com/world/IN/20/Kohima.html</ref>
കൊഹിമ സ്ഥിതിചെയ്യുന്നത്. കഠിനമായ തണുപ്പില്ലാത്ത ശൈത്യകാലവും മിതമായ ചൂടുള്ള വേനല്‍ക്കാലവും ഇവിടത്തെ കാലാവസ്ഥയുടെ പ്രത്യേകതയാണ്‌. ശൈത്യകാലത്ത് ഡിസംബര്‍, ജനുവരി മാസങ്ങളില്‍ സമീപസ്ഥങ്ങളായ ഉയര്‍ന്ന പ്രദേശങ്ങളില്‍ ചിലപ്പോള്‍ [[ഹിമപാതം|ഹിമപാതമുണ്ടാവാറുണ്ട്]], വേനല്‍ക്കാലത്തെ ഉയര്‍ന്ന താപനില ജൂലൈ, ആഗസ്റ്റ്ഓഗസ്റ്റ് മാസങ്ങളില്‍ 80F 90F വരയേ ഉയരാറുള്ളൂ, വേനല്‍ക്കാലത്ത് നല്ല വര്‍ഷപാതവുമുണ്ടാവാറുണ്ട്.
 
== അവലംബം ==
"https://ml.wikipedia.org/wiki/കൊഹിമ" എന്ന താളിൽനിന്ന് ശേഖരിച്ചത്