"ബിസ്മില്ലാ ഖാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎അവലംബം: ++ {{Bharat Ratna}}
(ചെ.) യന്ത്രം: മാസങ്ങളുടെ നാമങ്ങള്‍ ശൈലീവല്‍ക്കരിക്കുന്നു
വരി 57:
== മരണം ==
 
വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ കാരണം അദ്ദേഹം 90-ആമത്തെ വയസ്സില്‍ ആഗസ്റ്റ്ഓഗസ്റ്റ് 21 2006 ഇല്‍ വാരണാസി ഹെറിറ്റേജ് ആശുപത്രിയില്‍ അന്തരിച്ചു. ‘ഒരു ജീവിതകാലത്തില്‍ ഒരിക്കല്‍മാത്രം അവതരിക്കുന്ന അമൂല്യ സംഗീതരത്നമാണ് ഉസ്താദ് ബിസ്മില്ലാഖാന്‍ എന്ന് ഇന്ത്യന്‍ രാഷ്ട്രപതി [[ഡോ. എ.പി.ജെ. അബ്ദുല്‍ കലാം|അബ്ദുള്‍കലാം]] തന്റെ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ഇന്ത്യാ രാജ്യം ഉസ്താദിന്റെ ഓര്‍മയ്ക്കുമുന്‍പില്‍ തലകുനിച്ച് ഒരുദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു.
 
== അവലംബം ==
"https://ml.wikipedia.org/wiki/ബിസ്മില്ലാ_ഖാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്