"പ്രശാന്ത ചന്ദ്ര മഹലനോബിസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
(ചെ.) യന്ത്രം: മാസങ്ങളുടെ നാമങ്ങള്‍ ശൈലീവല്‍ക്കരിക്കുന്നു
വരി 18:
കാള്‍ പിയേഴ്സന്റെ ''ബയോമെട്രിക്ക''യുടെ ചുവടുപിടിച്ച് ''സാംഖ്യ'' എന്നൊരു പ്രസിദ്ധീകരണവും 1933-ല്‍ ആരംഭിച്ചു.
 
1938-ല്‍ ഇന്‍സ്റ്റിറ്റ്യുട്ട് പരിശീലനം നല്‍കാന്‍ ആരംഭിച്ചു. മുന്‍പ് ജോലി ചെയ്തിരുന്ന പലരും ഇന്‍സ്റ്റിറ്റ്യുട്ട് വിടുകയും അവരില്‍ ചിലര്‍ അമേരിക്കയിലേക്കും, ചിലര്‍ ഭാരതസര്‍ക്കാരിന്റെ മറ്റ് ജോലികള്‍ക്കായും പൊവുകയും ചെയ്തു. മഹലനോബിസ്, ജെ.ബി.എസ്. ഹാല്‍ഡേനെ ഇന്‍സ്റ്റിറ്റ്യുട്ടിലേക്ക് ക്ഷണിക്കുകയും അദ്ദേഹം അവിടെ ഗവേഷക പ്രൊഫസറായി 1957 ആഗസ്റ്റ്ഓഗസ്റ്റ് മുതല്‍ 1961 ഫെബ്രുവരി വരെ ജോലിനോക്കുകയും ചെയ്തു. മഹലനോബിസിന്റെ ഭരണമേല്‍നോട്ടത്തിലുള്ള എതിര്‍പ്പു കാരണം ഹാല്‍ഡേന്‍ ജോലി വിടുകയാണുണ്ടായത്. എന്നിരുന്നാലും ബയോമെട്രിക്സില്‍ ഹാല്‍ഡേന്‍ നല്‍കിയ സംഭാവകള്‍ ഇന്‍സ്റ്റിറ്റ്യുട്ടിന്റെ വളര്‍ച്ചയെ സഹായിച്ചു..<ref>{{cite journal|title=On Some Aspects of the Life and Work of John Burdon Sanderson Haldane, F.R.S., in India|first=Krishna R.|last=Dronamraju|journal=Notes and Records of the Royal Society of London|volume=41|issue=2|year=1987|pages=211–237|doi=10.1098/rsnr.1987.0006}}</ref>
 
1959-ല്‍ ഈ സ്ഥാപനം ഒരു ദേശീയ പ്രാധാന്യമുള്ള സ്ഥാപനമായും കല്പിത സര്‍വ്വകലാശാലയായും ഉയര്‍ത്തപ്പെട്ടു.
"https://ml.wikipedia.org/wiki/പ്രശാന്ത_ചന്ദ്ര_മഹലനോബിസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്