"ദീപിക ദിനപ്പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Robot: Cosmetic changes
(ചെ.) യന്ത്രം: മാസങ്ങളുടെ നാമങ്ങള്‍ ശൈലീവല്‍ക്കരിക്കുന്നു
വരി 27:
മതപരമായ ചട്ടക്കൂടുകളിലായിരുന്നപ്പോള്‍പോലും മലയാള പത്രപ്രവര്‍ത്തനത്തില്‍ പല പുതിയ മാറ്റങ്ങള്‍ക്കും നവീകരണങ്ങള്‍ക്കും തുടക്കം കുറിക്കുന്നതില്‍ ദീപിക വിജയം വരിച്ചു. മലയാളത്തിലെ ആദ്യ ദിനപ്പത്രം,കായിക രംഗത്തിനായി ഒരു പുറം മുഴുവന്‍ നീക്കിവെച്ച ആദ്യ മലയാള പത്രം, [[ഇന്റര്‍നെറ്റ്]] പതിപ്പ് ഇറക്കിയ ആദ്യത്തെ മലയാള ദിനപ്പത്രം തുടങ്ങിയ നേട്ടങ്ങള്‍ ദീപികക്ക് സ്വന്തമാണ്.
 
27 ആഗസ്റ്റ്ഓഗസ്റ്റ് 2007 നു ദീപിക വീണ്ടും കേരള കത്തോലിക്കാ സഭയുടെ നിയന്ത്രണത്തില്‍ ആയി{{fact}}.ഫെബ്രുവരി ഒന്നു മുതല്‍ വിലയില്‍ ഒരു രൂപയുടെ ആനുകൂല്യം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.
 
== മറ്റു പ്രസിദ്ധീകരണങ്ങള്‍ ==
"https://ml.wikipedia.org/wiki/ദീപിക_ദിനപ്പത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്