"ടാറ്റ കമ്മ്യൂണിക്കേഷൻസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: മാസങ്ങളുടെ നാമങ്ങള്‍ ശൈലീവല്‍ക്കരിക്കുന്നു
(ചെ.) പ്രെറ്റി യൂ.ആര്‍.എല്‍. ചേര്‍ക്കുന്നു: Tata Communications
വരി 1:
{{Prettyurl|Tata Communications}}
1947ല്‍ നിലവില്‍ വന്ന ഓവര്‍സീസ് കമ്മ്യുണിക്കേഷന്‍സ് സര്‍വീസസിന്റെ പിന്‍ഗാമിയായി, 1986 ഏപ്രില്‍ ഒന്നിനാണ് '''വി.എസ്.എന്‍.എല്‍''' സ്ഥാപിതമായത്.2002 ഫെബ്രുവരി വരെ വി.എസ്.എന്‍.എല്‍ കേന്ദ്രസര്‍ക്കാറിന്റെ കീഴിലുള്ള പൊതുമേഖലാ സഥാപനമായിരുന്നു.2002ല്‍, ഓഹരിവിറ്റഴിക്കലിനെ തുടര്‍ന്നു വി.എസ്.എന്‍.എല്ലിലെ കേന്ദ്രഗവണ്മെന്റിന്റെ നിയന്ത്രണം നഷടമായി. ഇപ്പോള്‍ [[ടാറ്റ|ടാറ്റയുടെ]] ഭരണനിയന്ത്രണത്തിലാണീ സ്ഥാപനം. ഇന്ഡ്യാ ഗവണ്മെന്‍റ്റിനു ഇപ്പോഴും വി.എസ്.എന്‍.എല്ലിന്‍റ്റെ 26.12 ശതമാനം ഓഹരികളൂണ്ട്. ഇന്‍ഡ്യയില്‍ ആദ്യമായി [[ഇന്‍റ്റര്‍നെറ്റ്]] സര്‍വീസ് തുടങങിയത്,1995 ഓഗസ്റ്റ് 14നു വി.എസ്.എന്‍.എല്ലാണ്.
 
"https://ml.wikipedia.org/wiki/ടാറ്റ_കമ്മ്യൂണിക്കേഷൻസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്