"പ്രഫുല്ല ചന്ദ്ര റായ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: മാസങ്ങളുടെ നാമങ്ങള്‍ ശൈലീവല്‍ക്കരിക്കുന്നു
വരി 2:
[[ചിത്രം:Acharya praphullachandra.jpg|thumb|പി. സി. റായ്]]
 
പണ്ഡിതന്‍, രസതന്ത്രശാസ്ത്രജ്ഞന്‍, വ്യവസായ സംരംഭകന്‍ എന്നീ നിലകളില്‍ അറിയപ്പെട്ട വ്യക്തിയാണ് '''പ്രഫുല്ല ചന്ദ്ര റായ്‌''' ([[ഓഗസ്റ്റ് 2]], [[1861]] - [[ജൂണ്‍ 16]], [[1944)]]. 1861 ആഗസ്റ്റ്ഓഗസ്റ്റ് 2-ന് പഴയ [[ബംഗാള്‍|ബംഗാളിലെ]] ഖുല്‍നാ ജില്ലയില്‍ ജനിച്ചു. ഭാരതത്തിലെ ആദ്യത്തെ മരുന്ന് നിര്‍മ്മാണ കമ്പനിയായ [[ബംഗാള്‍ കെമിക്കല്‍സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ്]] സ്ഥാപിച്ചത് അദ്ദേഹമായിരുന്നു.
 
== ജീവിതം ==
"https://ml.wikipedia.org/wiki/പ്രഫുല്ല_ചന്ദ്ര_റായ്‌" എന്ന താളിൽനിന്ന് ശേഖരിച്ചത്