1,619
തിരുത്തലുകൾ
(ചെ.) (→വിയന്നയിലെ പ്രതിമ) |
(ചെ.) (യന്ത്രം: മാസങ്ങളുടെ നാമങ്ങള്‍ ശൈലീവല്‍ക്കരിക്കുന്നു) |
||
[[ഇന്ത്യ|ഇന്ത്യയ്ക്ക്]] തുടര്‍ച്ചയായി മൂന്നുതവണ [[ഒളിമ്പിക്സ്|ഒളിമ്പിക്സില്‍]] [[ഹോക്കി]] സ്വര്‍ണ്ണമെഡല്‍ നേടിക്കൊടുത്ത ടീമുകളിലെ സുപ്രധാനകളിക്കാരനായിരുന്നു ധ്യാന്‍ ചന്ദ്. 1905
ധ്യാന്‍ ചന്ദ് യുഗം ഇന്ത്യന്‍ ഹോക്കിയുടെ സുവര്‍ണ്ണകാലഘട്ടമായി കണക്കാക്കപെടുന്നു. 1932-ല്‍ [[ലോസ് ഏഞ്ചല്‍സ്]] ഒളിമ്പിക്സില്‍ ഇന്ത്യ [[അമേരിക്കന്‍ ഐക്യനാടുകള്‍|അമേരിക്കയെ]] 24-1 ന് തോല്‍പ്പിച്ചു. 1936-ലെ ഒളിമ്പിക്സില്‍ [[ജര്‍മ്മനി|ജര്‍മ്മനിയെ]] ഇന്ത്യ തോല്പിച്ചപ്പോള്, [[ഹിറ്റ്ലര്‍]] നല്കിയ ഒരു അത്താഴവിരുന്നില്‍ ധ്യാന്‍ചന്ദ് സംബന്ധിച്ചു. [[ഇന്ത്യന്‍ കരസേന|ഇന്ത്യന്‍ കരസേനയില്‍]] [[ലാന്‍സ് കോര്‍പ്പറല്‍]] ആയിരുന്ന ധ്യാന്‍ചന്ദിനു ഹിറ്റ്ലര്‍, ജര്‍മ്മനിയില്‍ സ്ഥിരതാമസമാക്കണമെന്ന കരാറോടെ, ജര്‍മ്മന്‍ ആര്‍മിയില്‍ കേണല്‍ പദവി വാഗ്ദാനം ചെയ്തു. എന്നാല്‍ ധ്യാന്‍ ചന്ദ് അത് നിരസിച്ചു. ഇന്ത്യന്‍ സര്‍ക്കാര്‍ സ്വാതന്ത്ര്യാനന്തരം അദ്ദേഹത്തിന് മേജര്‍ പദവി നല്‍കുകയും [[പത്മഭൂഷണ്‍]] നല്കി ആദരിക്കുകയും ചെയ്തു.
|