"കോട്ടപ്പുറം, കൊടുങ്ങല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
മാസങ്ങളുടെ നാമങ്ങള്‍ ശൈലീവല്‍ക്കരിക്കുന്നു
(അതിരൂപത അല്ല രൂപത)
(ചെ.) (മാസങ്ങളുടെ നാമങ്ങള്‍ ശൈലീവല്‍ക്കരിക്കുന്നു)
 
 
കേരളത്തില്‍ നിന്നു റോമാക്കരും യവനരും ക്രിസ്തുവിനു മുന്നേ തന്നെ വ്യാപാര ബന്ധങ്ങള്‍ ഉണ്ടായിരുന്നുവെന്നു കാണാം. കേരളത്തില്‍ നിന്നും പ്രധാനമായും കുരുമുളകാണ്‌ അവര്‍ വാങ്ങിയിരുന്നത്‌. കൊടുങ്ങല്ലൂരില്‍ കോട്ടപ്പുറമാണ് മിക്ക വ്യാപാരികളും ആസ്ഥാനമാക്കിയിരുന്നത്. കടലില്‍ നിന്ന് ഉള്ളിലേക്ക് പ്രവേശിക്കാവുന്ന തരത്തില്‍ ആഴം കൂടിയതും കുറഞ്ഞതുമായ പുഴകളും കായലിന്റെ സാമീപ്യവുമായിരിക്കണം അവരെ ഇതിനു പ്രേരിപ്പിച്ചത്. <ref> കേരള സംസ്കാര ദര്‍ശനം. പ്രൊഫ. കിളിമാനൂര്‍ വിശ്വംഭരന്‍. ജൂലായ്‌ജുലൈ‌ 1990. കാഞ്ചനഗിരി ബുക്സ്‌ കിളിമനൂര്‍, കേരള </ref>. ചേര തലസ്ഥാനമായിരുന്ന തിരുവഞ്ചിക്കുളവും ഒന്നോ രണ്ടോ കിലോമീറ്റര്‍ പരിധിയില്‍ വന്നിരുന്നു.
 
പ്രവാചകനായ മുഹമ്മദു നബിയുടെ കാലത്തിനു മുന്‍പേ തന്നെ അറബികള്‍ കേരളത്തില്‍ വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇവരുടെ പ്രധാന കേന്ദ്രം കോട്ടപ്പുറമായിരുന്നു. അക്കാലത്തു നിര്‍മ്മിക്കപ്പെട്ട [[ചേരമാന്‍ ജുമാ മസ്ജിദ്‌]] എന്നറിയപ്പെടുന്ന ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം പള്ളി കേരളീയ ശൈലിയും പാരമ്പര്യവും ഉള്‍ക്കൊണ്ടുകൊണ്ടാണു നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്‌. അറേബ്യയില്‍ നിന്നു വന്ന മാലിക്‌ ഇബ്‌ അനു ദീനാര്‍ എന്ന മുസ്ലീം സിദ്ധന്‍ [[ചേരമാന്‍ പെരുമാള്‍|പെരുമാളിന്റെ]] സഹായത്തോടെ നിര്‍മ്മിച്ചതാണിത്‌. ഇത് കോട്ടപ്പുറത്തിനടുത്താണ്. നിരവധി ജൂതന്മാരും അന്നു കൊടുങ്ങല്ലൂരിലേയ്ക്ക് വന്നിരുന്നു.
1,619

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/447101" എന്ന താളിൽനിന്ന് ശേഖരിച്ചത്