"ജോൺ സ്റ്റെയിൻബെക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: zh-min-nan:John Steinbeck
(ചെ.) മാസങ്ങളുടെ നാമങ്ങള്‍ ശൈലീവല്‍ക്കരിക്കുന്നു
വരി 2:
[[ചിത്രം:steinbeck.jpg|frame|thump|150px|ജോണ്‍ സ്റ്റെയിന്‍ബെക്ക്]]
 
'''ജോണ്‍ ഏര്‍ണസ്റ്റ് സ്റ്റെയിന്‍ബെക്ക് III''' (ജനനം - 1902 ഫെബ്രവരിഫെബ്രുവരി 27, മരണം - 1968 ഡിസംബര്‍ 20) [[അമേരിക്കന്‍ ഐക്യനാടുകള്‍|അമേരിക്കയിലെ]] ഏറ്റവും പ്രശസ്തരും ഏറ്റവും വായിക്കപ്പെട്ടവരുമായ എഴുത്തുകാരില്‍ ഒരാളാണ്. 1962-ല്‍ അദ്ദേഹത്തിന് സാഹിത്യത്തിനുള്ള [[നോബല്‍ സമ്മാനം]] ലഭിച്ചു. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ കൃതികളായ ‘മൂഷികരും മനുഷ്യരും’(ഓഫ് മൈസ് ആന്റ് മെന്‍ [[1937]]), ‘ക്രോധത്തിന്റെ മുന്തിരികള്‍’ (ഗ്രേപ്സ് ഓഫ് റോഥ് - Grapes of Wrath ([[1939]]) എന്നിവ അമേരിക്കയിലെ സാമ്പത്തിക പ്രതിസന്ധിയുടെ കാലഘട്ടത്തിലെ കുടിയേറ്റ തൊഴിലാളികളുടെ ജീവിതത്തെ വിശകലനം ചെയ്യുന്നു. ഗ്രേപ്സ് ഓഫ് റാത്ത് എന്ന കൃതിക്ക് [[പുലിറ്റ്സര്‍ സമ്മാനം]] ലഭിച്ചു.
 
== കൃതികള്‍ ==
വരി 12:
{{സാഹിത്യത്തിനുള്ള നോബല്‍ സമ്മാന ജേതാക്കള്‍ 1951-1975}}
{{അപൂര്‍ണ്ണ ജീവചരിത്രം}}
{{lifetime|1902|1968|ഫെബ്രവരിഫെബ്രുവരി 27|ഡിസംബര്‍ 20}}
 
[[വര്‍ഗ്ഗം:അമേരിക്കന്‍ നോവലെഴുത്തുകാര്‍]]
"https://ml.wikipedia.org/wiki/ജോൺ_സ്റ്റെയിൻബെക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്