"ജിമ്മി കാർട്ടർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: el:Τζίμι Κάρτερ
(ചെ.) തെരഞ്ഞെടുപ്പ് മാറ്റി തിരഞ്ഞെടുപ്പ് ആക്കുന്നു
വരി 110:
 
[[Image:JimmyCarteronBicycle.jpg|thumb|right|125px|ജോര്‍ജ്ജിയയിലെ പ്ലെയിന്‍സില്‍ സൈക്കിള്‍ സവാരി ചെയ്യുന്ന കാര്‍ട്ടര്‍ 2008-ല്‍]]
സ്ഥാനമുക്തിക്കുശേഷം കാര്‍ട്ടര്‍ ജോര്‍ജ്ജിയായിലെ നിലക്കടല കൃഷിയിടത്തിലേക്ക് മടങ്ങി. രാഷ്ട്രപതിയായിരിക്കെ, അദ്ദേഹം കൃഷിയുടെ ചുമതല ഒരു ട്രസ്റ്റിനെ ഏല്പിച്ചിരുന്നു. എന്നാല്‍ ട്രസ്റ്റികളുടെ കെടുകാര്യസ്ഥതമൂലം, പത്തുലക്ഷം ഡോളര്‍ കടത്തിലാണ് കൃഷിയിടം തിരികെ കിട്ടിയത്. കര്‍മ്മനിരതമായ ജീവിതമാണ് മുന്‍രാഷ്ട്രപതിയെന്ന നിലയില്‍ കാര്‍ട്ടര്‍ നയിക്കുന്നത്. [[ജോര്‍ജിയ (യു.എസ്. സംസ്ഥാനം)|ജോര്‍ജ്ജിയയില്‍]] അറ്റ്ലാന്റയിലെ എമോറി സര്‍വകലാശാലയില്‍ അദ്ധ്യാപനം, ഒട്ടേറെ ഗ്രന്ഥങ്ങളുടെ രചന എന്നിവയില്‍ അദ്ദേഹം മുഴുകി.<ref name = "Dyer-2004"/> പത്നി റോസലിനുമായി ചേര്‍ന്ന് അദ്ദേഹം മനുഷ്യാവകാശങ്ങളുടെ സം‌രക്ഷണം ലക്‌ഷ്യമാക്കി കാര്‍ട്ടര്‍ കേന്ദ്രം സ്ഥാപിച്ചു. രാഷ്ട്രാന്തരരംഗത്തെ സംഘര്‍ഷ വിഷയങ്ങളെ സംബന്ധിച്ച സമാധാനചര്‍ച്ചകള്‍, തെരഞ്ഞെടുപ്പ്തിരഞ്ഞെടുപ്പ് നിരീക്ഷണം, വികസ്വരരാഷ്ട്രങ്ങളില്‍ പകര്‍ച്ചവ്യാധികളുടെ നിവാരണം എന്നിവയ്ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായി, അദ്ദേഹം ഒട്ടേറെ സഞ്ചരിച്ചു. [[മനുഷ്യവംശത്തിന് ആവാസസ്ഥാനം]](ഹാബിറ്റാറ്റ് ഫോര്‍ ഹ്യുമാനിറ്റി) എന്ന പദ്ധതിയുടെ പ്രധാനപ്രവര്‍ത്തകരിലൊരാളാണ് കാര്‍ട്ടര്‍.<ref name=Habitat>{{cite web|accessdate=
|url=http://www.habitat.org/how/carter.aspx
|title=Jimmy Carter and Habitat for Humanity
"https://ml.wikipedia.org/wiki/ജിമ്മി_കാർട്ടർ" എന്ന താളിൽനിന്ന് ശേഖരിച്ചത്