"2009-ലെ ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: kn:೨೦೦೯ರ ಭಾರತದ ಸಾರ್ವತ್ರಿಕ ಚುನಾವಣೆ
(ചെ.) തെരഞ്ഞെടുപ്പ് മാറ്റി തിരഞ്ഞെടുപ്പ് ആക്കുന്നു
വരി 1:
{{Infobox Election
| election_name = 2009-ലെ ലോകസഭാ തെരഞ്ഞെടുപ്പ്തിരഞ്ഞെടുപ്പ്
| country = India
| type = parliamentary
വരി 43:
| after_party =
}}
ഇന്ത്യയുടെ 15-ആമത് ലോകസഭയിലേക്കുള്ള പൊതു തെരഞ്ഞെടുപ്പ്തിരഞ്ഞെടുപ്പ് 5 ഘട്ടങ്ങളിലായി 2009 ,ഏപ്രില്‍ 16, ഏപ്രില്‍ 23,ഏപ്രില്‍ 30,മേയ് 7 മേയ് 13 എന്നീ തീയ്യതികളില്‍ നടന്നു<ref>[http://ibnlive.in.com/news/dates-for-5phase-lok-sabha-polls-announced/86612-37.html Election Commission of India announces 2009 election dates]</ref>. ഫലപ്രഖ്യാപനം മേയ് 16-നും നടന്നു
 
2009 ഫെബ്രുവരിയില്‍ അവതരിപ്പിക്കപ്പെട്ട കേന്ദ്ര ബജറ്റില്‍ 1,120 കോടി രൂപ തെരഞ്ഞെടുപ്പിനായി വിലയിരുത്തിയിട്ടുണ്ട്<ref>[http://timesofindia.indiatimes.com/articleshow/4138129.cms Rs 1120 crore allocated for Lok Sabha polls]</ref>.
== തെരഞ്ഞെടുപ്പു ക്രമം ==
[[ചിത്രം:2009 India Loksabha Elections Map.png|right|500 px]]
2009 മാര്‍ച്ച് 2-ന്‌ മുഖ്യ തെരഞ്ഞെടുപ്പ്തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്‍. ഗോപാലസ്വാമി പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ്തിരഞ്ഞെടുപ്പ് തീയ്യതികള്‍ താഴെ പറയുന്നു.
 
'''ഏപ്രില്‍ 16''' - [[ആന്ധ്രപ്രദേശ്]],[[അരുണാചല്‍ പ്രദേശ്]], [[ആസ്സാം]], [[ബിഹാര്‍]]‍, [[ജമ്മു കാശ്മീര്‍]]‍, [[കേരളം]], [[മഹാരാഷ്ട്ര]], [[മണിപ്പൂര്‍]]‍, [[മേഘാലയ]], [[മിസോറം]], [[നാഗാലാന്റ്]], [[ഒറീസ്സ]], [[ഉത്തര്‍പ്രദേശ്]], [[ഛത്തീസ്‌ഗഢ്]], [[ഝാര്‍ഖണ്ഡ്‌]], [[ആന്റമാന്‍ ആന്റ് നിക്കോബര്‍ ദ്വീപുകള്‍]], [[ലക്ഷദ്വീപ്]].
വരി 60:
'''മേയ് 13''' - [[ഹിമാചല്‍ പ്രദേശ്]], [[ജമ്മു കാശ്മീര്‍]]‍, [[പഞ്ചാബ്]], [[തമിഴ്‌നാട്]], [[ഉത്തര്‍ പ്രദേശ്]], [[പശ്ചിമ ബംഗാള്‍]], [[ഉത്തരാഖണ്ഡ്]], [[ചണ്ഢീഗഡ്]], [[പുതുച്ചേരി]].
 
== തെരഞ്ഞെടുപ്പ്തിരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിക്കുന്നതു വരെയുള്ള സംഭവങ്ങള്‍ ==
മുഖ്യ തെരഞ്ഞെടുപ്പ്തിരഞ്ഞെടുപ്പ് കമ്മീഷണര്‍ [[എന്‍. ഗോപാലസ്വാമി]] 2008 ഡിസംബര്‍ 28-ന്‌ 2009 ഏപ്രില്‍-മെയി മാസങ്ങളിലായി തെരഞ്ഞെടുപ്പ്തിരഞ്ഞെടുപ്പ് നടക്കുമെന്ന് പ്രഖ്യാപിക്കുകയുണ്ടായി<ref> [http://www.prokerala.com/news/articles/a36960.html India to vote April 16-May 13 for a new government ]</ref>. മാര്‍ച്ച് ഏപ്രില്‍ മാസങ്ങളില്‍ പരീക്ഷക്കാലമായതിനാല്‍ വോട്ടെടുപ്പ് കേന്ദ്രങ്ങള്‍ ലഭ്യമാകുന്നതിനുള്ള കുറവു കാരണമാണ്‌ ഫെബ്രുവരി മാര്‍ച്ച് മാസങ്ങളില്‍ നടക്കേണ്ട തെരഞ്ഞെടുപ്പ്തിരഞ്ഞെടുപ്പ് ഏപ്രില്‍ മേയ് മാസങ്ങളിലേക്ക് നീട്ടിയതന്നും ഗോപാലസ്വാമി പറഞ്ഞു. <ref>[http://in.news.yahoo.com/139/20081228/816/tnl-indian-parliament-elections-likely-i.html Indian Parliament elections likely in April-May 2009]</ref>
=== വോട്ടെടുപ്പിന്റെ ഓരോ ഘട്ടത്തിന്റെയും വിശദവിവരണം ===
 
വരി 130:
| colspan=9 align="center" | ശനി, 16-മേയ്
|-
| തെരഞ്ഞെടുപ്പ്തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാകേണ്ട അവസാന ദിവസം
| colspan=9 align="center" | വ്യാഴം, 28-മേയ്
|-
വരി 538:
|}
 
== തെരഞ്ഞെടുപ്പ്തിരഞ്ഞെടുപ്പ് ഫലം ==
=== സഖ്യമനുസരിച്ച് ===
{{Indian general elections results by alliance 2009}}