"ബോത്തിയസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 36:
===പാഠപുസ്തകങ്ങള്‍===
 
തത്ത്വചിന്തയിലെ കഠിനസമസ്യകള്‍ കൈകാര്യം ചെയ്തതിനുപുറമേ, [[ഗണിതം]], ജ്യോമെട്രി[[ജ്യാമിതി]], [[സംഗീതം]], [[ജ്യോതിശാസ്ത്രം]] എന്നീ ചതുര്‍വിഷയങ്ങളുടങ്ങിയചതുര്‍വിഷയങ്ങളടങ്ങിയ അന്നത്തെ വിദ്യാഭ്യാസപദ്ധതിയില്‍ ഉപയോഗിക്കാനായി അദ്ദേഹം പല പ്രധാന [[ഗ്രീക്ക്]] ഗ്രന്ഥങ്ങളും പരിഭാഷപ്പെടുത്തി.<ref>Cassiodorus Senator, ''Variae'', I.45.4. trans. S. J. B. Barnish, Liverpool: Liverpool University Press, 1992.</ref> ഒന്നാം നൂറ്റാണ്ടിലെ ഗണിതശാസ്ത്രജ്ഞനായ നിക്കോമാക്കസിന്റെ [[ഗണിതശാസ്ത്രം]](''De institutione arithmetica libri duo'') ബോത്തിയസിന്റെ തന്നെ അപൂര്‍ണ്ണമായി അവശേഷിച്ച സംഗീതപാഠപുസ്തകം (''De institutione musica libri quinque'', unfinished) എന്നിവ മദ്ധ്യകാലങ്ങളില്‍ വിദ്യാഭ്യാസത്തിന് മുതല്‍ക്കൂട്ടായി. അദ്ദേഹം [[യൂക്ലിഡ്|യൂക്ലിഡിന്റെ]] [[ക്ഷേത്രഗണിതം|ക്ഷേത്രഗണിതവും]] ടോളമിയുടെ ജ്യോതിശാസ്ത്രവും പരിഭാഷപ്പെടുത്തിയിരിക്കാമെങ്കിലും ആ പരിഭാഷകള്‍ ലഭ്യമായിട്ടില്ല.
 
 
"https://ml.wikipedia.org/wiki/ബോത്തിയസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്