"ഹസ്തമുദ്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ഇന്ത്യന്‍ നൃത്തം ചേര്‍ക്കുന്നു (ചൂടന്‍പൂച്ച ഉപയോഗിച്ച്)
(ചെ.)No edit summary
വരി 1:
[[ചിത്രം:Hasthamudra2.JPG|thumb|240px|ശിഖര ഹസ്തം]]
ഭാരതീയ നൃത്തത്തില്‍ മുഖ്യസ്ഥാനം വഹിക്കുന്ന ആംഗികാഭിനയത്തിനുള്ള മുഖ്യോപാധി ഹസ്തമുദ്രകളാണ്. ഈ ആംഗികമുദ്രകളെ ദൈവികം, വൈദികം, മാനുഷികം എന്നിങ്ങനെ മൂന്ന് തരമായി തിരിച്ചിട്ടുണ്ട്. പൂജാദികര്‍മങ്ങള്‍ ചെയ്യുന്നതിന്‍ ഉപയോഗിക്കുന്നവയെ “ദൈവികം“ എന്നും വേദോപധാദികള്‍ക്കുള്ളവയെ “വൈദികം“ എന്നും നാട്യാദികള്‍ക്കുള്ളവയെ “മാനുഷികം“ എന്നും പറയാം. ഈ മുദ്രകള്‍ വൈദികതന്ത്രികളില്‍ നിന്നും ചാക്യാന്മാര്‍ക്കും അവരില്‍ നിന്നും മറ്റ് കലാകാരമാര്‍ക്കും ലഭിച്ചു എന്നാണ് ഐതിഹ്യം.
 
 
== അടിസ്ഥാനമുദ്രകള്‍ ==
Line 36 ⟶ 37:
അടിസ്ഥാനമുദ്രകളെ സം‌യുക്തം, അസം‌യുക്തം, മിശ്രം, സമാനം, സാങ്കേതികം, വ്യഞ്ജകം, അനുകരണം, എന്നിങ്ങനെ ഏഴ് വിധം ഉണ്ട്.
 
ഓരോ മുദ്രയുടേയും ആകൃതി നോക്കിയാണ് പേരു നല്‍കിയിരിക്കുന്നത്.രണ്ട് കൈകളെക്കൊണ്ട് ഒരേ മുദ്ര കാണിക്കുന്നതിന്‍ “സം‌യുക്തം” എന്നും, ഒരു കൈകൊണ്ട് കാണിക്കുന്നതിന്‍ “അസം‌യുക്തം“ എന്നും, വിഭിന്ന മുദ്രകള്‍ രണ്ട് കൈകളെക്കൊണ്ട് കാണിക്കുന്നതിന്‍ “മിശ്രം“ എന്നും, ഒരേ മുദ്രകൊണ്ട് ഒന്നിലധികം വസ്തുക്കളെ കാണിക്കുന്നതിനെ “സമാനമുദ്ര” എന്നും പറയുന്നു. ഒരു ആശയത്തെ പ്രകടിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നുവോ അവയെ കാണിക്കുവാന്‍ ഉപയോഗിക്കുന്ന മുദ്രകളെ “വ്യഞ്ജകമുദ്ര” എന്ന് പറയുന്നു. ഏതൊരു വസ്തുവിനെ കാണിക്കുന്നുവോ അതിന്‍റെ ആകൃതിയും പ്രകൃതിയും അനുകരിക്കുന്നതുകൊണ്ട് ഈ മുദ്രകളെ “അനുകരണ മുദ്ര” എന്ന് പറയുന്നു.പറയുന്ന
 
മുദ്രയുടെ ചലനങ്ങളെ ഹസ്തകരണങ്ങള്‍ എന്ന് വിശേഷിപ്പിക്കുന്നു.നാലുതരത്തിലുള്ള ഹസ്തകരണങ്ങളാണ് നാട്യശാസ്ത്രത്തില്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്.
* '''ആവേഷ്ടിതകരണം'''
ചൂണ്ടുവിരല്‍ മുന്നിലും മറ്റുവിരലുകള്‍ അതിനുപിന്നിലായും അകലെനിന്ന് അടുത്തേക്ക് ചുഴറ്റി കൊണ്ടുവരുന്ന ചലനം
 
*'''ഉദ്വേഷ്ടിതകരണം'''
ചൂണ്ടുവിരല്‍ മുന്നിലായി അടുത്തുനിന്നും അകലേക്കുകൊണ്ടുപോവുന്ന ചലനം
 
*'''വ്യാവര്‍ത്തികരണം'''
ചെറുവിരല്‍ മുന്‍പും മറ്റുവിരലുകള്‍ പിറകേയും ആയി അടുത്തേക്ക് ചുഴറ്റുക
 
*'''പരിവര്‍ത്തിതകരണം'''
ചെറുവിരല്‍ മുന്നിലായി അകലേക്ക് ചുഴറ്റുക
== ചിത്രശാല ==
*'''അസം‌യുക്തഹസ്തങ്ങള്‍'''
"https://ml.wikipedia.org/wiki/ഹസ്തമുദ്ര" എന്ന താളിൽനിന്ന് ശേഖരിച്ചത്