"പഥേർ പാഞ്ചാലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: bn, de, es, fr, hi, mr, nl, pl, ru, ta, tr, zh
(ചെ.)No edit summary
വരി 23:
|followed_by = ''[[അപരാജിതോ]]''
}}
[[സത്യജിത് റേ]] സം‌വിധാനം ചെയ്ത് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ നിര്‍മ്മിച്ച് 1955-ല്‍ പുറത്തിറങ്ങിയ ഒരു ബംഗാളി ചലച്ചിത്രമാണ്‌ '''പഥേര്‍ പാഞ്ചാലി''' ({{lang-bn|পথের পাঁচালী}}, [[Romanization of Bengali|''Pôther Pãchali,'']] {{IPA2|pɔt̪ʰer pãtʃali}}, {{lang-en|'''Song of the Little Road'''}}). [[ബിഭൂതിഭൂഷണ്‍ ബന്ദോപാധ്യായ‎‎|ബിഭൂതിഭൂഷണ്‍ ബന്ദോപാദ്ധ്യായ ]] എഴുതിയ ''പഥേര്‍ പാഞ്ചാലി'' എന്ന നോവലിനെ അധികരിച്ചു നിര്‍മ്മിച്ചിരിക്കുന്ന ഈ ചലച്ചിത്രം സത്യജിത് റേയുടെ ആദ്യ സം‌വിധാനസം‌രഭമാണ്‌. ''അപു ത്രയത്തിലെ'' ആദ്യ ചലച്ചിത്രമായ ഇത് പ്രധാന കഥാപാത്രമായ അപുവിന്റെ ബാല്യകാലത്തിലൂടെ1920 കളിലെ ബംഗാളിന്റെ ഗ്രാമ്യജീവിതത്തെ വരച്ചു കാട്ടുന്നു.
 
ചിലവുകുറച്ചു<ref name=r77>{{Harvnb|Robinson|2003|p=77}}</ref> നിര്‍മ്മിച്ചിരിക്കുന്ന (1.5 ലക്ഷം രൂപ<ref>{{cite web|title=50 years of Pather Panchali|author=Pradip Biswas|publisher=''[[Screen (magazine)|Screen Weekly]]''|date=September 16, 2005|url=http://www.screenindia.com/old/archive/archive_fullstory.php?content_id=11150|accessdate=2009-04-23}}</ref>) ഈ ചിത്രത്തിലെ പല കഥാപാത്രങ്ങളെയും അവതരിപ്പിച്ചിരിക്കുന്നത് അമേച്വര്‍ നടീനടന്മാരും പുതുമുഖങ്ങളുമാണ്‌<ref name=r78>{{Harvnb|Robinson|2003|p=78}}</ref><ref name=r79>{{Harvnb|Robinson|2003|p=79}}</ref> . പഥേര്‍ പാഞ്ചാലി നിരവധി നിരൂപക പ്രശംസയും ജനപ്രിയതയും പിടിച്ചു പറ്റിയിട്ടുണ്ട്. സത്യജിത് റേയെ സ്വാധീനിച്ച [[ഇറ്റാലിയന്‍ നവറിയലിസം]] കാരണം റേ തന്നെ തന്റേതായ ഒരു റിയലിസ്റ്റിക് രീതിയാണ് ഈ ചിത്രത്തില്‍ സ്വീകരിച്ചിരിക്കുന്നത്. സ്വാതന്ത്രാനന്തര ഇന്ത്യയില്‍ നിന്നും ആഗോള നിരൂപക പ്രശംസ പിടിച്ചു പറ്റിയ ആദ്യ ചലച്ചിത്രമായ പഥേര്‍ പാഞ്ചാലി 1956-ലെ കാന്‍ ഫിലിം ഫെസ്റ്റിവെലിലെ ''ബെസ്റ്റ് ഹ്യൂമണ്‍ ഡോക്യുമെന്റ്''<ref name="festival-cannes.com">{{cite web |url=http://www.festival-cannes.com/en/archives/ficheFilm/id/3659/year/1956.html |title=Festival de Cannes: Pather Panchali |accessdate=2009-02-05|work=festival-cannes.com}}</ref> പുരസ്കാരം നേടുകയുണ്ടായി. എക്കാലത്തെയും ഏറ്റവും മികച്ച ചലച്ചിത്രങ്ങളിലൊന്നായി പഥേര്‍ പാഞ്ചാലിയെ ഇന്നു പലരും കണക്കാക്കുന്നുണ്ട്<ref name=nytimes>[http://www.nytimes.com/ref/movies/1000best.html The Best 1,000 Movies Ever Made], THE FILM CRITICS OF THE NEW YORK TIMES, ''[[The New York Times]]'', 2002</ref><ref name=Time>{{cite web|url=http://www.time.com/time/2005/100movies/the_complete_list.html|title=All-time 100 Movies|year=2005|accessdate=2008-05-19|work=Time|publisher=Time Inc}}</ref><ref name=villagevoice>{{cite web|url=http://www.villagevoice.com/specials/take/one/full_list.php3?category=10 |title=Take One: The First Annual Village Voice Film Critics' Poll |accessdate=2006-07-27|year=1999 |publisher=''[[The Village Voice]]''|archiveurl=http://web.archive.org/web/20070826201343/http://www.villagevoice.com/specials/take/one/full_list.php3?category=10|archivedate= 2007-08-26}}</ref><ref name=bfipoll>{{cite web|url=http://www.bfi.org.uk/sightandsound/topten/history/1992.html|title=The Sight & Sound Top Ten Poll: 1992|work=[[Sight & Sound]]|publisher=[[British Film Institute]]|accessdate=2008-05-20}}</ref>.
"https://ml.wikipedia.org/wiki/പഥേർ_പാഞ്ചാലി" എന്ന താളിൽനിന്ന് ശേഖരിച്ചത്