"ജോസ് തെറ്റയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ++
ഇദ്ദേഹത്തിന്റെ അമ്പത്തി ഒമ്പതാം പിറന്നാള്‍ ദിവസം തന്നെ മന്ത്രി സ്ഥാനവും ലഭിച്ചു.
വരി 1:
കേരളത്തിലെ ജനതാദള്‍ എന്ന പാര്‍ട്ടിയുടെ പ്രവര്‍ത്തകനും, 2009 ഓഗസ്റ്റ് 17 മുതല്‍ അച്യുതാനന്ദന്‍ മന്ത്രിസഭയിലെ ഗതാഗത വകുപ്പ് മന്ത്രിയുമാണ്‌ '''ജോസ് തെറ്റയില്‍''' (ജനനം:[[ഓഗസ്റ്റ് 17]] [[1950]])
കേരളത്തിലെ ജനതാദള്‍ എന്ന പാര്‍ട്ടിയുടേ പ്രവര്‍ത്തനായി അറിയപ്പെടുന്ന '''ജോസ് തെറ്റയില്‍''' തോമസ് - ഫിലോമിന ദമ്പതികളുടെ മകനായി 1950 ആഗസ്റ്റ് 17ന്‌ [[അങ്കമാലി |അങ്കമാലിയില്‍]] ജനിച്ചു<ref>[http://niyamasabha.org/codes/members/josethettayil.pdf ജോസ് തെറ്റയിലിനെക്കുറിച്ച് ഒരു ചെറിയ വിവരണം [[പി.ഡി.എഫ്]] ഫോര്‍മാറ്റില്‍]</ref>.
 
==ജീവിതരേഖ==
തോമസ് - ഫിലോമിന ദമ്പതികളുടെ മകനായി [[1950]] [[ഓഗസ്റ്റ് 17]]-ന്‌ [[അങ്കമാലി |അങ്കമാലിയില്‍]] ജനിച്ചു<ref>[http://niyamasabha.org/codes/members/josethettayil.pdf ജോസ് തെറ്റയിലിനെക്കുറിച്ച് ഒരു ചെറിയ വിവരണം [[പി.ഡി.എഫ്]] ഫോര്‍മാറ്റില്‍]</ref>.കെ. എസ്. യു. പ്രവര്‍ത്തകനായി രാഷ്ട്രീയ ജീവിതം ആരംഭിച്ച ഇദ്ദേഹം 1972 -ല്‍ ജില്ലാ കമ്മറ്റി അംഗമായി. 1973-ല്‍ എറണാകുളം ഗവ. ലോ കോളേജിലെ കെ. എസ്.യു യൂണിറ്റ് പ്രസിഡന്റായി. 1973- ല്‍ അങ്കമാലി നിയോജകമണ്ഡലത്തിലെ യൂത്ത് കോണ്‍ഗ്രസ്സിലെ കണ്വീനറായികണ്‍വീനറായി പ്രവര്‍ത്തിച്ചു.
 
==അവലംബം==
"https://ml.wikipedia.org/wiki/ജോസ്_തെറ്റയിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്