"അന്നമനട ഗ്രാമപഞ്ചായത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 23:
autocat = no|
}}
[[തൃശൂര്‍ ജില്ല|തൃശൂര്‍ ജില്ലയുടെ]] തെക്കേ അറ്റത്തായി സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് '''അന്നമനട'''. [[തൃശൂര്‍]] നഗരത്തില്‍ നിന്നും ഏകദേശം 2550 കി.മീറ്ററും [[എറണാകുളം]] നഗരത്തില്‍ നീന്നും ഏകദേശം 2040 കി.മീറ്ററും ദൂരത്തില്‍ സ്ഥിതി ചെയ്യുന്നു. [[ചാലക്കുടി പുഴ|ചാലക്കുടി പുഴയുടെ]] തീരത്തായിട്ടാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തു കൂടി ഒഴുകുമ്പോള്‍ [[ചാലക്കുടി പുഴ|ചാലക്കുടി പുഴയുടെ]] പേര് [[അന്നമനട പുഴ]] എന്നാകുന്നു. പ്രസിദ്ധമായ [[അന്നമനട മഹാദേവക്ഷേത്രം]] സ്ഥിതി ചെയ്യുന്നത്
 
== പ്രധാന ആകര്‍ഷണങ്ങള്‍ ==
വരി 29:
[[ചിത്രം:അന്നമനട മഹാദേവക്ഷേത്രം പടിഞ്ഞാറേ ഗോപുരവാതില്‍.jpg|thumb|widthpx|left|അന്നമനട മഹാദേവക്ഷേത്രം ]]
* [[അന്നമനട മഹാദേവക്ഷേത്രം]] - ഇവിടുത്തെ വര്‍ഷം തോറുമുള്ള പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന ഉത്സവം വളരെ പ്രസിദ്ധമാണ്.
* [[അന്നമനട പുഴക്കടവ് (മാൻപ്ര കടവ്) - മണപ്പുറം]] - എല്ലാ വര്‍ഷവും [[ശിവരാത്രി]] നാളില്‍ [[ബലി|ബലിയിടാന്‍]] ഇവിടെ ഒട്ടനവധി ആളുകള്‍ എത്തിച്ചേരാറുണ്ട്. [[ആലുവ മണപ്പുറം]] പോലെ ഇതു [[ശിവരാത്രി]] ബലിയിടുന്നതില്‍ വളരെ പ്രസിദ്ധമാണ്.
* [[അന്നമനട പള്ളി]] - പ്രസിദ്ധമാ‍യ ക്രിസ്ത്യന്‍ [[പള്ളി]].
 
"https://ml.wikipedia.org/wiki/അന്നമനട_ഗ്രാമപഞ്ചായത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്