"ജോസ് തെറ്റയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

683 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 വർഷം മുമ്പ്
(ചെ.)
++
(ലിങ്കില്‍ നോക്കി ബാക്കി ചേര്‍ക്കുക)
 
(ചെ.) (++)
കേരളത്തിലെ ജനതാദള്‍ എന്ന പാര്‍ട്ടിയുടേ പ്രവര്‍ത്തനായി അറിയപ്പെടുന്ന '''ജോസ് തെറ്റയില്‍''' തോമസ് - ഫിലോമിന ദമ്പതികളുടെ മകനായി 1950 ആഗസ്റ്റ് 17ന്‌ [[അങ്കമാലി |അങ്കമാലിയില്‍]] ജനിച്ചു<ref>[http://niyamasabha.org/codes/members/josethettayil.pdf ജോസ് തെറ്റയിലിനെക്കുറിച്ച് ഒരു ചെറിയ വിവരണം [[പി.ഡി.എഫ്]] ഫോര്‍മാറ്റില്‍]</ref>.
 
==ജീവിതരേഖ==
കെ. എസ്. യു. പ്രവര്‍ത്തകനായി രാഷ്ട്രീയ ജീവിതം ആരംഭിച്ച ഇദ്ദേഹം 1972 -ല്‍ ജില്ലാ കമ്മറ്റി അംഗമായി. 1973-ല്‍ എറണാകുളം ഗവ. ലോ കോളേജിലെ കെ. എസ്.യു യൂണിറ്റ് പ്രസിഡന്റായി. 1973- ല്‍ അങ്കമാലി നിയോജകമണ്ഡലത്തിലെ യൂത്ത് കോണ്‍ഗ്രസ്സിലെ കണ്വീനറായി പ്രവര്‍ത്തിച്ചു.
 
==അവലംബം==
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/446165" എന്ന താളിൽനിന്ന് ശേഖരിച്ചത്