"കന്ദഹാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 33:
ഇന്നത്തെ കന്ദഹാര്‍ ഉള്‍പ്പെടുന്ന പ്രദേശം അക്കാമെനിഡ് കാലത്ത് [[അറാകോസിയ]] എന്ന പ്രവിശ്യയായിരുന്നു. 1974-78 കാലത്ത് ഇവിടെ നടത്തിയ പുരാവസ്തുഖനനത്തില്‍ ഇവിടത്തെ ജനവാസം [[അക്കാമെനിഡ് സാമ്രാജ്യം|അക്കാമെനിഡ് കാലത്തേയോ]] അതിനു മുന്‍പുള്ളതോ ആണെന്നു കണക്കാക്കപ്പെട്ടിട്ടുണ്ട്<ref name=afghans7>{{cite book |last=Voglesang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 7 - Opening Up to the West|pages=110|url=}}</ref>‌. അലക്സാണ്ടറുടെ ഒരു പ്രധാനപ്പെട്ട സൈനികത്താവളമായിരുന്ന അറാകോസിയ, [[ചന്ദ്രഗുപ്തമൗര്യന്‍|ചന്ദ്രഗുപ്തമൗര്യന്റെ]] കാലത്ത് സെല്യൂക്കസുമായുള്ള ഉടമ്പടിയിലൂടെ [[മൗര്യസാമ്രാജ്യം|മൗര്യസാമ്രാജ്യത്തിന്റെ]] ഭാഗമായി<ref name=afghans8>{{cite book |last=Voglesang|first= Willem|authorlink= |coauthors= |title=The Afghans|year=2002 |publisher=Willey-Blackwell, John Willey & SOns, Ltd, UK.|location=LONDON|isbn=978-1-4051-8243-0|chapter= 8 - The Greeks|pages=125-126|url=}}</ref>‌. അറാകോസിയ ഒരു കാലത്ത് വെളുത്ത ഇന്ത്യ എന്നും അറിയപ്പെട്ടിരുന്നു<ref>Isidore or Charax, Parthian Sations Para 19</ref>.
 
[[അശോകന്‍|അശോകന്റെ]] ശിലാശാസനങ്ങള്‍ കന്ദഹാറില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. എന്നാല്‍ [[ജലാലാബാദ്|ജലാലാബാദില്‍]] നിന്നും [[ലാഘ്മാന്‍]] താഴ്വരയില്‍ നിന്നും ലഭിച്ചിട്ടുള്ള ശാസനങ്ങളില്‍ നിന്നും വ്യത്യസ്ഥമായി ഇവിടെ നിന്ന് കിട്ടിയിട്ടുള്ള ശാസനങ്ങളില്‍ [[ഗ്രീക്ക്|ഗ്രീക്കിലും]] [[അരമായ|അരമായയിലും]] എഴുതിയിട്ടുള്ള ദ്വിഭാഷാശാസനങ്ങളാണ്‌. (മറ്റിടങ്ങളില്‍ പ്രാകൃതമാണ്‌[[പ്രാകൃതം|പ്രാകൃതവും]] അരമായയുമാണ്‌‌). ഇതില്‍ നിന്നും പുരാതന അറാകോസിയയില്‍ മൗര്യകാലത്ത് ഗ്രീക്ക് വ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്നു എന്നു മനസിലാക്കാം<ref name=afghans8/>.
 
== വാണിജ്യം ==
"https://ml.wikipedia.org/wiki/കന്ദഹാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്