"ഗ്നോം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: de:Gnome (Arbeitsumgebung)
ലിങ്ക്, ചെറിയ തിരുത്തുകള്‍
വരി 5:
| logo = [[ചിത്രം:Gnomelogo.svg|50px|GNOME logo]]
| screenshot = [[ചിത്രം:Gnome-2.20-screenshot.png|250px]]
| caption = Aഒരു ഗ്നോം 2.20 desktop ഡെസ്ക്ടോപ്പിന്റെ ചിത്രം
| developer = ഗ്നോം developers
| latest_release_version = 2.22.3
വരി 11:
| operating_system = [[Cross-platform]]
| genre = [[Desktop environment]]
| language = വിവിധ ഭാഷകളില്‍ ലഭ്യമാണ് ( 35ല്‍ കൂടുതല്‍ ഭാഷകളില്‍)
| language = Multilingual (more than 35)
| license = [[GNU Lesser General Public License]]<br />[[GNU General Public License]]
| website = [http://www.gnome.org/ www.gnome.org]
വരി 19:
ഗ്നോം സ്വതന്ത്ര പ്രവര്‍ത്തകസംവിധാനങ്ങള്‍ക്കായുള്ള ഈടുറ്റതും ലളിതവുമായ [[പണിയിടസംവിധാനം]] ആണു്. GNU Network Object Model Environment എന്നതിന്റെ ചുരുക്കപ്പേരായാണു് ഗ്നോം (GNOME) ഉപയോഗിക്കുന്നതെങ്കിലും<ref>http://www.gnome.org/about/</ref>ഗ്നോം ഇപ്പോള്‍ ഒരു വാക്കു തന്നെയായി മാറിയിരിയ്ക്കുന്നു.
 
പ്രശസ്ത ഗ്നു/ലിനക്സ് വിതരണങ്ങളായ [[ഉബുണ്ടു]], [[ഫെഡോറ]], [[ഡെബിയന്‍ ലിനക്സ്|ഡെബിയന്‍]] തുടങ്ങിയവയുടെ സഹജമായ പണിയിട സംവിധാനമായ ഗ്നോം അതിന്റെ ലാളിത്യത്തിനു പേരു് കേട്ടതാണു്. ഗ്നോം [[മലയാളം|മലയാളമടക്കമുള്ള]] അമ്പതില്‍പ്പരം [[ഭാഷ|ഭാഷകളില്‍]] ലഭ്യമാണു്.
 
കേരളസര്‍ക്കാറിന്റെ [[ഐടി@സ്കൂള്‍]] പദ്ധതിയുടെ ഭാഗമായ ഡെബിയന്‍ അടിസ്ഥാനപ്പെടുത്തിയുള്ള ഗ്നു/ലിനക്സ് വിതരണത്തിലും ഗ്നോം ആണു് ഉപയോഗിയ്ക്കുന്നതു്.
"https://ml.wikipedia.org/wiki/ഗ്നോം" എന്ന താളിൽനിന്ന് ശേഖരിച്ചത്